സാരംഗിയുണർത്തിയ സ്വർഗ്ഗീയ ഗാനങ്ങൾ
‘ഏക് പൈസാ ദേ ദോ ബാബു ‘ 1955 ൽ പുറത്തിറങ്ങിയ “വചൻ” എന്ന ചിത്രത്തിലെ ഈ ഗാനം ഭാരത ത്തിലുടനീളം ഒരു തേങ്ങലായി മാറി. അലഞ്ഞു തിരിഞ്ഞ് നടന്നിരുന്ന യാചകർ ഈ ഗാനം അവരുടെ ആത്മ നൊമ്പരമായി ഏറ്റെടുത്ത് തെരുവീഥികളിൽ വയറ്റത്തടിച്ച് പാടി. മുഹമ്മദ് റഫി ആദ്യമായി രവി ശങ്കർ ശർമ്മക്ക്( രവി ) വേണ്ടി പാടിയ പാട്ടാണിത്. റഫിയുടെ ഓരോ ഗാനങ്ങളും കാലത്താടൊപ്പം ചേർത്തുവെക്കപ്പെട്ടതാണ്. സംഗീതത്തിൽ അടിസ്ഥാനContinue Reading





















