ജാബിർ പാട്ടില്ലം

ജാബിർ പാട്ടില്ലം, കാസറഗോഡ് ജില്ലയിലെ നീലേശ്വരം സ്വദേശി. ഇപ്പോൾ യു ഏ ഇ യിലെ അൽ ഐനിൽ ജോലി ചെയ്യുന്നു

നൗഷാദ് അലിയും കിഷോർ കുമാറും തമ്മിലുണ്ടായ അപൂർവ സംഗീതബന്ധവും പൂർത്തിയാകാതെ പോയ സഹകരണത്തിന്റെ പിന്നിലെ കഥയും ഹിന്ദി ചലച്ചിത്രസംഗീതത്തിലെ നഷ്ടപ്പെട്ടൊരു സുവർണ്ണാധ്യായമായി അവതരിപ്പിക്കുന്നു ജാബിർ പാട്ടില്ലം.Continue Reading

ഹിന്ദി സംഗീതലോകത്തെ വിസ്മയമായി ജ്വലിച്ച് നിന്ന ആശാ ഭോസ്‌ലെ യാത്രയായി. 1933 സെപ്റ്റംബർ 8 നാണ് അവർ ജനിച്ചത്. ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത പുരസ്കാരമായ പത്മവിഭൂഷൺ, ദാദാ സാഹെബ് ഫാൽക്കെ അവാർഡ്, മറാത്ത സർക്കാരിന്റെ 18 അവാർഡുകൾ, 7 ഫിലിം ഫെയർ അവാർഡുകൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. എട്ട് പതി റ്റാണ്ട് കാലത്തെ സംഗീതജീവിതത്തിന്റെവഴിയിൽ ഏറ്റവും കൂടുതൽ ഗാനം പാടിയ ഗായിക എന്ന് ഗിന്നസ് ബുക് ഓഫ് വേൾഡ്Continue Reading

സംഗീതത്തിന്റെ അഞ്ചാം പാദം ‘പഞ്ചമം’ അഥവാ’ പഞ്ചം ‘എന്ന ഓമന പേര് രാഹുൽ ദേവ് ബർമ്മന് ലഭിക്കാൻ കാരണം കുഞ്ഞു നാളിൽ ആർ.ഡി. ഈ ഒരു പാദത്തിലായിരു ന്നുവത്രെ കരഞ്ഞിരുന്നത്. സംഗീതത്തിന്റെ കളിത്തൊട്ടിലായിരുന്നു ബർമ്മൻ കുടുബം. പിതാവ് എസ്.ഡി ബർമ്മൻ ഭാരതീയ സംഗീതത്തിന്റേയും ബംഗാൾ, ഒഡിയ നാടോടി സംഗീതത്തിന്റേയും പാതയിലാണ് സംഗീത നൃഷ്ടികൾ ചെയ്തതെങ്കിലും ആർ.ഡി. വെസ്റ്റേൺ സംഗീതത്തിന്റെ ചുവട് പിടിച്ചായിരുന്നു സംഗീത വഴികളിൽ സഞ്ചരിച്ചത്. 17 വയസ്സിൽ തന്നെContinue Reading

‘ഏക് പൈസാ ദേ ദോ ബാബു ‘ 1955 ൽ പുറത്തിറങ്ങിയ “വചൻ” എന്ന ചിത്രത്തിലെ ഈ ഗാനം ഭാരത ത്തിലുടനീളം ഒരു തേങ്ങലായി മാറി. അലഞ്ഞു തിരിഞ്ഞ്‌ നടന്നിരുന്ന യാചകർ ഈ ഗാനം അവരുടെ ആത്മ നൊമ്പരമായി ഏറ്റെടുത്ത് തെരുവീഥികളിൽ വയറ്റത്തടിച്ച് പാടി. മുഹമ്മദ് റഫി ആദ്യമായി രവി ശങ്കർ ശർമ്മക്ക്( രവി ) വേണ്ടി പാടിയ പാട്ടാണിത്. റഫിയുടെ ഓരോ ഗാനങ്ങളും കാലത്താടൊപ്പം ചേർത്തുവെക്കപ്പെട്ടതാണ്. സംഗീതത്തിൽ അടിസ്ഥാനContinue Reading

കുറച്ചു മാസങ്ങൾക്ക് മുമ്പ്, സോണി ടിവിയിലെ ഇന്ത്യൻ ഐഡൾ റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയ സുപ്രസിദ്ധ ഗായിക ആശാ ഭോസ്ലേ സംഗീത ഇതിഹാസം മുഹമ്മദ് റഫിയെ കുറിച്ച് നടത്തിയ പരാമർശങ്ങൾ ഇന്ത്യൻ സംഗീത ലോകത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. 1966 ൽ വിജയ് ആനന്ദ് സംവിധാനം ചെയ്ത ഷമ്മി കപൂർ ചിത്രമായ ‘ തീസ് രി മൻസിലിലെ ‘ആർ.ഡി. ബർമ്മൻ ചിട്ടപ്പെടുത്തി റഫി, ആശ ചേർന്ന് പാടിയ ‘ആജാ ,Continue Reading