പൂമുഖം LITERATURE ഹൈക്കു കവിതകൾ

ഹൈക്കു കവിതകൾ

ത്മാവ് മരവിച്ച
മഴത്തുള്ളികൾ
കൽമഴയായ് പെയ്തിറങ്ങുന്നു

 

വൃദ്ധൻ നോക്കിനിന്നു
വർണശബളമായ സൂര്യ മരണം
വൃശ്ചിക ക്കാറ്റിനെന്തൊരു തണുപ്പ്

 

മഴ വെള്ളത്തിൽ ചവിട്ടാതെ
ചെളി വെള്ളത്തിൽ കളിക്കുന്നു
നിറം മങ്ങിയ ഓർമ്മകൾ

 

ഇന്നലെയാണോ ഈ മലഞ്ചെരുവിൽ
നാം ആദ്യം വന്നത് ?
നീല കുറിഞ്ഞി വീണ്ടും പൂത്തു .

 

ദീപ നാളങ്ങളിൽ
ഇരുട്ടിലും തെളിയുന്ന മുഖങ്ങൾ
എവിടെയോ അണയുന്ന ഒരു നാളം

 

You left
One summer night
How closer we are now.

 

A sudden cloudburst
Washes away spring stains
Fallen Gulmohar flowers.

 

Standing precariously
On an overhanging rock
A proud tree.

 

Oh! rain drops!
Slowly, ever so slowly,
There is a touch me not below.

 

First showers arrive
Before the croaking frogs
Fallen petals.

Comments
Print Friendly, PDF & Email

You may also like