എന്റെ റിപ്പബ്ലിക്
നീ “റിപബ്ലിക്.”നിന്‍റെ വരണ്ട ശാസ്ത്രസംഹിതകളുടെഎല്ലാ താളുകളിലുംനിന്‍റെ വര്‍ണ്ണപ്പകിട്ടുകളുടെവിശാലമായ ചിത്രം,വരച്ചു വെച്ചിട്ടുണ്ട് .എന്‍റെ ഋതുകാലങ്ങളെ,എന്‍റെ സ്വപ്നങ്ങളെ,എന്നേത്തന്നെനീ അടര്‍ത്തിമാറ്റിചെന്നായ്ക്കള്‍ക്കിട്ടു കൊടുത്തു ! നിന്‍റെ മെയ്ൻ കാംഫ്എന്തെന്ന് ആർക്കറിയില്ല ?പക്ഷെ നിന്റെ പൂർവ്വാശ്രമംഎന്താണ്? നീ ചെല്ല്റൈൻ നദിയിലെ ഒരിറ്റുവെള്ളം പോലുംനിന്റെ മുതുമുത്തശ്ശന്റെയാണെന്ന്പറഞ്ഞ് നക്കിക്കുടിയ്ക്കാൻപോലുംനിനക്ക് കഴിയില്ല. ഇവിടുത്തെ തെരുവീഥികളില്‍,നീ ഒഴുക്കിയ ചോരയില്‍,നീ ചോര്‍ത്തിയെടുത്ത ഗര്‍ഭസ്ഥശിശുവിന്‍റെ ,കാലുകള്‍ വലിച്ചുകീറിഅമ്മയുടെ കഴുത്തില്‍ചാര്‍ത്തിയ കുഞ്ഞുജഡത്തിന്‍റെ,നീ കൊന്നു കൂട്ടിയ നിരവധിഅച്ഛനമ്മമാരുടെചീഞ്ഞളിഞ്ഞ മാംസം ഇപ്പോഴും ഒഴുകുന്നു.നിന്‍റെ ഭ്രാന്തന്‍ യാത്രകള്‍എവിടേയ്ക്കോ വഴികള്‍ തുറന്നിട്ടുണ്ട്!ആ വഴികളിലൂടെയാണ്നമ്മളിപ്പോള്‍Continue Reading





















