വിവാ വെനിസ്വേലാ
ഓസ്‌ട്രേലിയയിൽ ലാറ്റിനമേരിക്കൻ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന ഒരു ചെറു സ്ഥാപനം തുടങ്ങിയ ശേഷമാണ് സൗത്ത്, സെൻട്രൽ, ലാറ്റിനമേരിക്കൻ രാജ്യങ്ങളായ വെനസ്വേല, കൊളംബിയ, മെക്സിക്കോ, പെറു, എൽ സാൽവഡോർ, അർജന്റീന, ബ്രസീൽ എന്നീ രാജ്യക്കാരുമായി അടുത്ത് ഇടപഴകാൻ എനിക്ക് അവസരം ലഭിച്ചത്. ഇവരിൽ ബ്രസീൽ ഒഴികെ ബാക്കി എല്ലാ രാജ്യക്കാരുടെയും ഭാഷ സ്പാനിഷ് ആണ്. അതിനാൽ തന്നെ ഇവർക്കെല്ലാമിടയിൽ ഒരു പ്രത്യേക സാഹോദര്യവും അന്തർധാരയും ഉള്ളതായി തോന്നിയിട്ടുണ്ട്. ബ്രസീൽകാരുടെ ഭാഷ പോർച്ചുഗീസ് ആണ്.Continue Reading





















