1. ചാരം
കനല് പെറ്റ ചാരമേ
ഉണ്ടായിരുന്നു
നിന്നിലും
കയ്യ് പൊള്ളിച്ച
വിപ്ലവം
2. ഓർമ്മ
ഒലിച്ചിറങ്ങുന്ന –
തെന്തിനിങ്ങനെ
വടിച്ചു കളഞ്ഞതല്ലേ
പല വട്ടം?
ആഗോളമലയാളിയുടെ മുഖപുസ്തകം

1. ചാരം
കനല് പെറ്റ ചാരമേ
ഉണ്ടായിരുന്നു
നിന്നിലും
കയ്യ് പൊള്ളിച്ച
വിപ്ലവം
2. ഓർമ്മ
ഒലിച്ചിറങ്ങുന്ന –
തെന്തിനിങ്ങനെ
വടിച്ചു കളഞ്ഞതല്ലേ
പല വട്ടം?
മുഖപുസ്തകത്തിലെ ശ്രദ്ധേയരായ കവയിത്രികള് – ശ്രീമതി നിഷ നാരായൺ
ഒന്നാമത്തെ പ്ലാറ്റ്ഫോം
മോണിംഗ് വാക്
ജലച്ചായ ചിത്രം
കമ്മ്യൂണിസ്റ്റ് ഹാജ്യാര്
വീഴ്ച്ചയുടെ ചരിത്രംSite designed and hosted by Open Door Concepts & Connects