പ്രകാശം പരത്തി കാവ്യഭംഗിയിൽ വിടപറഞ്ഞ പി ടി
പി ടി തോമസ് ഇടുക്കിയുടെ മണ്ണിന്‍റെ ആത്മാവിൽ നിന്ന് പതിയെ പതിയെ ജൈവീകമായി സ്വന്തം ജീവിതത്തിലും ഓരോ ഇഞ്ചും പൊരുതി വെയിലേറ്റ് വളർന്ന നേതാവാണ്. നിറവെയിലിന്‍റെ ചൂടിലും പ്രകാശത്തിലും തളിർത്തു വളർന്നു പുഷ്‌പിച്ചു സുഗന്ധം പരത്തിയ മരം. ജന മനസ്സുകളിൽ വേരു പിടിച്ചു വളർന്നു വർണ്ണ ശബളമായി പുഷ്പശോഭയിൽ പോയൊരാൾ. കേരളത്തിലെ കുടിയേറ്റ ഭൂവിൽ പശ്ചിമഘട്ടത്തിലെ ഒരു കുഗ്രാമത്തിൽ പണിയെടുത്തു ജീവിച്ച കർഷക കുടുംബത്തിൽ നിന്നാണ് പി ടി എന്നContinue Reading


















