April 2019 (Page 4)

[dropcap]ശ[/dropcap]ബരിമലയിലെ തുലാമാസ പൂജ മുതൽ ആൾക്കൂട്ട അക്രമണകാരികൾ നടത്തി വരുന്ന എണ്ണമറ്റ പാതകങ്ങളുടെ തുടർച്ചയായി സംവിധായകൻ പ്രിയനന്ദനനെ ചാണക വെള്ളത്തിൽ കുളിപ്പിക്കുകയും മർദിച്ചവശനാക്കുകയും ചെയ്ത കാഴ്ചപ്പുറത്തിരുന്നാണ് ഞാൻ ഇതെഴുതിയത്. കേരള ഭൂമിയെ കലാപം കൊണ്ട് ചുവപ്പിച്ച ജനുവരി 2 ,3 തിയ്യതികളിൽ അവർ നടത്തിയ പേക്കൂത്തുകൾ എന്തൊക്കെയായിരുന്നു! ബോംബും തീയും യഥേഷ്ടം  ഉപയോഗിച്ചു ഹർത്താലുകൾ തുടർക്കഥയായി. ഈ അക്രമ പ രമ്പരകൾക്കു നാം ദൃക്‌സാക്ഷികളായി . കഠിനമായ മനോവ്യഥയോടെ നാലുContinue Reading

  [dropcap]മ[/dropcap]ലയാള സിനിമാ പ്രേക്ഷകർ നാദിർഷയെ കണ്ടു തുടങ്ങിയിട്ട് ഇരുപത് വർഷമെങ്കിലും ആയിക്കണം. മിമിക്രിയിലും അഭിനയത്തിലും പാട്ടെഴുത്തിലും ഒക്കെ തൊടുന്നതൊക്കെ വിജയമാക്കുന്ന ആൾ എന്ന വിശ്വാസം അയാളെ ചുറ്റി പറ്റി ഇപ്പോഴും ഉണ്ട്. സംവിധാനത്തിലേക്ക് കൈവച്ചപ്പോഴും നാദിർഷ ഇൻഡസ്ട്രി ഹിറ്റുകൾ തന്നെയാണ് സൃഷ്ടിച്ചത് എന്ന് പറയാം. അമർ അക്ബർ അന്തോണിയും കട്ടപ്പനയിലെ ഹൃഥ്വിക്ക് റോഷനും ഒക്കെ സമ്മാനിച്ച വിജയത്തിന്റെ തുടർച്ച എന്ന സാധ്യതയിലേക്കാണ് ആണ് നാദിർഷായുടെ മൂന്നാമത്തെ സംവിധാന സംരംഭംContinue Reading

  [dropcap]ക[/dropcap]ഴിഞ്ഞ വർഷം ജനുവരിയിൽ ‘ദ ഇക്കണോമിസ്റ്റ്’ മാസിക ഇന്ത്യയിലെ മധ്യവർഗ്ഗത്തിന്റെ സ്ഥിതിയെക്കുറിച്ച് വളരെ പ്രാധാന്യത്തോടെ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. India’s Missing Middle-class എന്ന തലക്കെട്ടോടെ. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ ക്രയവിക്രയശേഷി ആഗോളനിലവാരവുമായി തട്ടിച്ചുനോക്കുമ്പോൾ ഒന്നുമല്ലെന്നായിരുന്നു ആ റിപ്പോർട്ടിന്റെ രത്നച്ചുരുക്കം.ഇടത്തരക്കാർ, അഥവാ മധ്യവർഗ്ഗം, കൃത്യമായ നിർവചനങ്ങൾക്ക് വഴങ്ങുന്ന ഒരു സാമൂഹ്യ വിഭാഗമല്ല. തൊഴിലാളികൾ, കർഷകർ, മുതലാളികൾ തുടങ്ങിയ തരംതിരിവുകളെ നിർണയിക്കുന്നത് വ്യക്തികളുടെ തൊഴിലും ഉത്പാദന-വിതരണ പ്രക്രിയകളിൽ അവർContinue Reading

  [dropcap]ഇ[/dropcap]ന്ത്യ അടിയന്തിരാവസ്ഥക്ക് ശേഷം കാണുന്ന ഏറ്റവും ശ്രദ്ധേയ മായ  തെരഞ്ഞെടുപ്പാണ് നമുക്ക് മുന്നിൽ-  ഒരപ്രഖ്യാപിത അടിയന്തിരാവസ്ഥയിലൂടെയും  ഏകാധിപത്യത്തിലൂടെയുമാണ്  രാജ്യം  കഴിഞ്ഞ നാലുവർഷമായി  കടന്നു പോയത് . സർക്കാർ – ഭരണഘടനാ സ്ഥാപനങ്ങൾ എല്ലാം അപഹാസ്യമാംവിധം ഒരാളുടെ മാത്രം  ഇച്ഛയനുസരിച്ച്  പ്രവർത്തിച്ച വർഷങ്ങൾ- തങ്ങളുടെ നയങ്ങളെ പറ്റി മിണ്ടാതെ, കേന്ദ്രമന്ത്രിമാരിൽ ഓരോരുത്തരും, നരേന്ദ്രഭായി പറഞ്ഞതുപോലെ താൻ ചെയ്യുന്നു എന്ന് പേർത്തും പേർത്തും ചടങ്ങുകളിൽ, വിനീതരായി, അടിക്കടി, പറഞ്ഞ വർഷങ്ങൾ, സുപ്രീം കോടതിയിൽ ഒരുContinue Reading

  [dropcap]നാ[/dropcap]ളിതുവരെ കടന്നു പോയിട്ടില്ലാത്ത പ്രളയക്കെടുതിയിലൂടെയാണ് കേരളം ഈ വർഷം കടന്നുപോയത് പ്രളയം തകർക്കാത്ത മേഖലകൾ ഇനിയൊന്നുമില്ല നേരിട്ടോ പരോക്ഷമായോ പ്രളയക്കെടുതി ഏറ്റുവാങ്ങേണ്ടി വരാത്ത ഒരൊറ്റ മലയാളിയും ഇവിടെയില്ല പ്രളയം തകർത്തെറിഞ്ഞത് കാർഷികമേഖലയെ ആണ് ഏകദേശം 57,000 ഹെക്ടർ വിളകൾ നശിച്ചിട്ടുണ്ടെന്നാണ് കണക്ക് യന്ത്രസാമഗ്രികളും ജലസേചന സൗകര്യങ്ങളും സംഭരണ സൗകര്യങ്ങളും അടങ്ങുന്ന ഭൗതിക സൗകര്യങ്ങൾക്ക് വന്ന നാശം കൂടി കണക്കിലെടുത്താൽ കണക്കുകൾ ഇതിലൊന്നും നിൽക്കുകയില്ല. 2018 ഓഗസ്റ്റിൽ സംഭവിച്ചത് കഴിഞ്ഞContinue Reading