പക്ഷം പിടിച്ചു തന്നെയാണ് പറയേണ്ടത് – എന്തുകൊണ്ട് മലയാളി കോൺഗ്രസ്സിന് വോട്ടു ചെയ്യണം?
2019-04-06
ഇന്ത്യ അടിയന്തിരാവസ്ഥക്ക് ശേഷം കാണുന്ന ഏറ്റവും ശ്രദ്ധേയ മായ തെരഞ്ഞെടുപ്പാണ് നമുക്ക് മുന്നിൽ- ഒരപ്രഖ്യാപിത അടിയന്തിരാവസ്ഥയിലൂടെയും ഏകാധിപത്യത്തിലൂടെയുമാണ് രാജ്യം കഴിഞ്ഞ നാലുവർഷമായി കടന്നു പോയത് . സർക്കാർ – ഭരണഘടനാ സ്ഥാപനങ്ങൾ എല്ലാം അപഹാസ്യമാംവിധം ഒരാളുടെ മാത്രം ഇച്ഛയനുസരിച്ച് പ്രവർത്തിച്ച വർഷങ്ങൾ- തങ്ങളുടെ നയങ്ങളെ പറ്റി മിണ്ടാതെ, കേന്ദ്രമന്ത്രിമാരിൽ ഓരോരുത്തരും, നരേന്ദ്രഭായി പറഞ്ഞതുപോലെ താൻ ചെയ്യുന്നു എന്ന് പേർത്തും പേർത്തും ചടങ്ങുകളിൽ, വിനീതരായി, അടിക്കടി, പറഞ്ഞ വർഷങ്ങൾ, സുപ്രീം കോടതിയിൽ ഒരുContinue Reading

















