മധുരരാജ
മലയാള ജനപ്രിയ സിനിമ കോടികളുടെ പുറകെ പോകുന്ന കാലമാണിത്. സിനിമകൾക്ക് പുറകിൽ ഉള്ള മാർക്കറ്റിങ് രീതികൾ മുതൽ എല്ലാം കോടി ക്ലബുകളിലേക്ക് സിനിമയെ എത്തിക്കാൻ ഉള്ള ശ്രമങ്ങളിൽ ആണ്. സൂപ്പർ താരങ്ങളുടെ താര പരിവേഷം ഉപയോഗിക്കുന്ന സിനിമകൾ ആണ് ഈ രീതി പൊതുവെ പിന്തുടരാറുള്ളത്. വൈശാഖ് എന്ന സംവിധായകൻ ഈ കോടി കഥകളിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമുള്ള ആളാണ്. മലയാള സിനിമ പുലിമുരുകന് മുന്നേയും ശേഷവും ആണ് 100Continue Reading




















