LITERATURE (Page 207)

[dropcap]ഗു[/dropcap]രു സന്യാസിയായിരുന്നു. നമ്മളീ സന്യാസത്തെക്കുറിച്ച് ആലോചിക്കുമ്പോൾ സന്യാസം എന്താണു എന്ന് ആലോചിക്കണം. സന്യാസത്തെ നമുക്ക് ആത്മം എന്നും അപരം എന്നും തരം തിരിക്കാം. ഹിന്ദുമതത്തിലും ക്രിസ്ത്യാനികളിലും മുസ്ലീങ്ങളിലും സന്യാസിമാരുണ്ട്. ആത്മത്തിന്റെ കാര്യം പറയുകയാണെങ്കിൽ – പലരും സന്യസിക്കുന്നത് മോക്ഷം കിട്ടാനാണു. ദൈവത്തിൽ അലിഞ്ഞുചേരാൻ, അല്ലെങ്കിൽ സ്വർഗ്ഗത്തിൽ പോകാൻ, പരമമായ നിർവ്വാണത്തിനു. ഈ മോക്ഷം എന്നത് സ്വാർത്ഥമായ, സ്വന്തം സുഖത്തിനെ മാത്രം ലക്ഷ്യമാക്കുന്ന ഒരു കാര്യമാണു. മറ്റുള്ളവർക്ക് ഗുണമുണ്ടാകാതെ ഹിമാലയത്തിലോ മറ്റോContinue Reading

  അത് നിന്നെ തൃപ്തിപെടുത്തുന്നു നിന്നോടതു സല്ലപിക്കില്ല , നീയതൊരുക്കണം . ഒരു ചീസ് ആൻഡ്‌ പിക്കിൾ സാൻഡ്‌ വിച്ച്‌ ഒരിക്കലും നിരാശപ്പെടുത്തില്ല . കിടക്കയിൽ കിടന്നുകൊണ്ട് നീ ചിന്തിക്കില്ല; ഞാനൊരു തടിച്ചി ? ഇപ്പോൾ ഫലഭൂയിഷ്ഠ ? അസ്ഥിരമായവൾ ? നിന്റെ ചിന്തകൾ വളരെ വ്യക്തം , തിരഞ്ഞെടുക്കൽ വളരെ എളുപ്പം : രണ്ടായ് മുറിക്കുക?, അല്ലെങ്കിൽ രണ്ടായ് മുറിക്കാതിരിക്കുക ?, ചീസ് എത്രമാത്രം ലോലമായിരിക്കണം ?, പിക്കിൾContinue Reading

പുഴ ഒരിക്കലും മറന്നിട്ടില്ലതിന്നുറവിടം അത് സ്വയം നഷ്ടപ്പെട്ടിട്ടുമില്ല അപരിചിതമായ കരകൾക്കിടയിലൂടെ പുഴയൊഴുകുന്നു പുതുനാമ്പുകളെ തലോടിക്കൊണ്ട് .       ഇംതിയാസ് ദാക്കർ ഇംതിയാസ്  പാക്കിസ്ഥാനിൽ ജനിച്ചു. ഒരു വയസ്സാകുന്നതിന് മുൻപ് മാതാപിതാക്ക ളോടൊപ്പം ഗ്ലാസ്ഗോ നഗരത്തിൽ എത്തി. ചെറുപ്പത്തിലേ ഇംതിയാസ്‌ കവിതകൾ എഴുതാൻ തുടങ്ങി. ജീവിതത്തിന്‍റെ വഴിത്താരയിൽ അവർ അനിൽ ദാർക്കാരെ കണ്ടുമുട്ടി. വിവാഹിതരായി.  ബോംബയിൽ താമസം ഉറപ്പിച്ചു . പിന്നീട് അനിൽ ദാർക്കാരുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇപ്പോൾContinue Reading

[dropcap]ന്യൂ[/dropcap]യോർക്കിലെ മഴ ഒരു പ്രവാസി മഴയാണ്‌.  പൊടുന്നനേ ഒരു കിണറിന്റെ ഇരുട്ടിലേക്കു പതിച്ച തെരുവുകളിലേക്ക് നെടുങ്കൻ സിമന്റുചതുരക്കട്ടകൾക്കിടയിലൂടെ സമൃദ്ധവും സ്നിഗ്ധവും സാന്ദ്രവുമായ ഒരക്ഷീണധാരയായി അത് കൊട്ടിവീഴുന്നു. ട്രാഫിക് ലൈറ്റിന്റെ ചുവപ്പുനിറം പച്ചയാവുന്ന ഇടവേളയിൽ ഒരു ടാക്സിയിൽ അഭയം തേടിയ നിങ്ങൾക്ക് കോരിച്ചൊരിയുന്ന മഴവെള്ളം വടിച്ചുമാറ്റുന്ന വൈപ്പറുകളുടെ ഏകതാനമായ ദ്രുതചലനങ്ങൾക്കു പിന്നിൽ താനൊരു കെണിയിൽ പെട്ടതായി തോന്നിപ്പോകുന്നു. എത്ര മണിക്കൂർ ഇങ്ങനെ ഓടിയാലും ചതുരാകൃതിയിലുള്ള ഈ തടവറകളിൽ നിന്നോ വകഞ്ഞുപോകേണ്ട വെള്ളത്തൊട്ടികളിൽContinue Reading

  പ്രണയം ശ്വാസംമുട്ടിപ്പിക്കുന്ന ഗോണി കയറുന്നു നിന്‍റെ കൈകളിൽ ഡാഫൊഡിൽ പൂക്കൾ വിടരുന്നു നിശ്ചലചിത്രത്തിൽ ചത്തിരിക്കുന്ന പൊൻമീൻ വീണ്ടും നീന്തിക്കളിക്കുന്നു ! പ്രണയം ശ്വാസംമുട്ടിപ്പിക്കുന്ന ഗോണി കയറുന്നു നീ എന്‍റെ കൈകളിൽ വിടരുന്നു .Continue Reading