LITERATURE (Page 115)

അതിരാവിലെതന്നെ ജോലികളൊക്കെ ഒതുക്കി നടക്കാനിറങ്ങിയതാണ്. ചിന്തകളും ഭാവനകളും നിറഞ്ഞ പുലർകാലങ്ങൾ വിരിയുന്നതങ്ങനെയാണ്. കുശുമ്പും കുന്നായ്മയും അസൂയയും എന്നുവേണ്ട എല്ലാത്തരം ചിന്തകളും മനസ്സിലൂടെ കേറിയിറങ്ങിപ്പോകും.കഴിഞ്ഞ പ്രാവശ്യം കാണുമ്പോൾ നീതു ധരിച്ചിരുന്ന വെള്ളയും ചുവപ്പും കല്ലുകൾ വെച്ച നെക്‌ലേസ്… അതൊന്നൊന്നര ചിന്തയായി കടന്നു കൂടിയിട്ട് കുറേയായി. ങാ നമ്മുടെ മാവും കായ്ക്കുമായിരിക്കും.ഒരു പുച്ഛഭാവം വന്നത്ആകാശത്തേക്ക് പറത്തി വിട്ടു. ഏയ് ,ഇതെന്താ? ഇനിയിപ്പോ കളിക്കുകയാണോ?ഒന്നും പറയാൻ പറ്റില്ല ടെക്നോളജി അത്രയേറെ മുന്നോട്ടു പോയിക്കഴിഞ്ഞു മുട്ടിContinue Reading

1860ൽ എനിക്കു സംഭവിച്ച ആ കാര്യം എഴുതിവയ്ക്കേണ്ടതുതന്നെയാണെന്നാണോ നിങ്ങൾക്കു ശരിക്കും തോന്നുന്നത്? ആയിക്കോട്ടെ; ആ കഥ ഞാൻ പറയാം, എന്നാൽ എന്റെ മരണത്തിനു മുമ്പ് ഇതാരോടും വെളിപ്പെടുത്തില്ലെന്ന വ്യവസ്ഥയിൽ മാത്രം. അതിന്‌ അധികം കാത്തിരിക്കുകയും വേണ്ട- കൂടിയാൽ ഒരാഴ്ച: എന്റെ മേൽ ചാപ്പ കുത്തിക്കഴിഞ്ഞു. എന്റെ ഇതുവരെയുള്ള ജീവിതത്തിന്റെ കഥതന്നെ വേണമെങ്കിൽ ഞാൻ പറഞ്ഞുതരാം. അതിനുപക്ഷേ, സമയവും ധൈര്യവും കടലാസും വേണം. കടലാസ് വേണ്ടത്ര ഉണ്ടെന്നു പറയാം; എന്നാൽ ധൈര്യംContinue Reading

ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും ആ പ്രക്രിയ ഏതാനും ദിവസങ്ങൾക്ക് മുമ്പേ പൂർത്തിയായിക്കഴിഞ്ഞു. ബാക്കിയുള്ളത് ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉത്തർപ്രദേശാണ്. അവിടെയും ആറ് ഘട്ടങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇനി മാർച്ച് 7ന് ഏഴാം ഘട്ടം കൂടി കഴിയുന്നതോടെ ഉത്തർപ്രദേശിലും തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകും.തെരഞ്ഞെടുപ്പ് അഞ്ച് സംസ്ഥാനങ്ങളിലേക്കാണെങ്കിലും, പതിവുപോലെ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് ഉത്തർപ്രദേശിലേക്കാണ്. അതിന് കാരണവുമുണ്ട്. ജനസംഖ്യാടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഏതാണ്ട്Continue Reading

കഥയെഴുത്ത് എളുപ്പപ്പണിയല്ലായെന്നും, അതിനുള്ള പ്രതിഭയും ആശയവും ഒരാളിലുണ്ടാവുക എന്നത് ഏറെ ആദരിക്കപ്പെടേണ്ടതാണെന്നും അറിയാവുന്നവരാണ് നമ്മൾ. എഴുതി പൂർത്തിയാകും വരെ, ഒരു കഥാകൃത്ത് കടന്നു പോകുന്ന മാനസികമായ ബുദ്ധിമുട്ടുകൾ, അതിനു വേണ്ടി അവർ ഉപയോഗിക്കുന്ന സമയം, അദ്ധ്വാനം എന്നിവയെല്ലാം അംഗീകരിച്ചു കൊണ്ട് തന്നെ ചില കാര്യങ്ങൾ പറയാം. ആരാണ് വായനക്കാരൻ എന്നതിന് പുതിയ നിർവചനം ആവശ്യമാണെന്ന് തോന്നുന്നു. കഥ എഴുതുക. അത് കനപ്പെട്ട ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു വരിക. അതുവഴി നമ്മെ സഹൃദയർContinue Reading

ഞാനിത് എഴുതുന്നത് മനുഷ്യസമൂഹത്തിന്റെ ഒരു മഹാ ശാപമായ യുദ്ധത്തെ അനുകൂലിച്ചുകൊണ്ടല്ല. പകരം യുദ്ധത്തെ ഒരു രോഗലക്ഷണമായും, അതിലേക്ക് നയിക്കുന്ന സാമൂഹ്യ-സാംസ്കാരിക-സാമ്പത്തിക കാരണങ്ങളെ യഥാർത്ഥ രോഗമായും കാണാനുള്ള ഒരു ശ്രമമാണ്. കാര്യ-കാരണങ്ങളെ അങ്ങിനെ വിശദമായി പരിശോധിക്കുമ്പോൾ ചില വീര നായകരുടെ ചിത്രം യഥാർത്ഥത്തിൽ ബുദ്ധിശൂന്യരുടെതാണെന്നു മനസ്സിലാക്കാൻ സാധിക്കും. അന്താരാഷ്‌ട്ര ബന്ധങ്ങൾ താൽക്കാലികമായി ജനപ്രീതി നേടാനുള്ള തമാശക്കളി അല്ല – അതീവ ശ്രദ്ധാപൂർവം ചെയ്യേണ്ടുന്ന ഒരു ചതുരംഗക്കളിയാണ്. 2020 ഒക്ടോബറിൽ ഉക്രെയിനിലെ ഭരണഘടനാContinue Reading