സർഗ റോയ്

സർഗ റോയ്. അദ്ധ്യാപിക. വർക്കല സ്വദേശി, ഇപ്പോൾ ഷാർജയിൽ. 'താഴ് വാരങ്ങളുടെ നാട്ടിൽ' എന്ന യാത്രാവിവരണ ഗ്രന്ഥം പ്രസിദ്ധീകരിച്ചു. കവിതകളും കഥകളും ലേഖനങ്ങളും എഴുതുന്നു.

അതിരാവിലെതന്നെ ജോലികളൊക്കെ ഒതുക്കി നടക്കാനിറങ്ങിയതാണ്. ചിന്തകളും ഭാവനകളും നിറഞ്ഞ പുലർകാലങ്ങൾ വിരിയുന്നതങ്ങനെയാണ്. കുശുമ്പും കുന്നായ്മയും അസൂയയും എന്നുവേണ്ട എല്ലാത്തരം ചിന്തകളും മനസ്സിലൂടെ കേറിയിറങ്ങിപ്പോകും.കഴിഞ്ഞ പ്രാവശ്യം കാണുമ്പോൾ നീതു ധരിച്ചിരുന്ന വെള്ളയും ചുവപ്പും കല്ലുകൾ വെച്ച നെക്‌ലേസ്… അതൊന്നൊന്നര ചിന്തയായി കടന്നു കൂടിയിട്ട് കുറേയായി. ങാ നമ്മുടെ മാവും കായ്ക്കുമായിരിക്കും.ഒരു പുച്ഛഭാവം വന്നത്ആകാശത്തേക്ക് പറത്തി വിട്ടു. ഏയ് ,ഇതെന്താ? ഇനിയിപ്പോ കളിക്കുകയാണോ?ഒന്നും പറയാൻ പറ്റില്ല ടെക്നോളജി അത്രയേറെ മുന്നോട്ടു പോയിക്കഴിഞ്ഞു മുട്ടിContinue Reading