കഥ (Page 2)

My alarm went off at 5:00 a.m sharp. There’s something about that piercing beep that always gets my heart racing, even after all these years. Honestly, my body clock would probably wake me up anyway, but I still set it just in case. Outside, Hamilton and the surrounding area wereContinue Reading

രക്തബന്ധത്തിലുള്ളവരെ മാറ്റിനിര്‍ത്തിയാല്‍ ഈ ലോകത്തെ ഒരു മുഖവും മറ്റൊരു മുഖം പോലെയല്ല എന്നായിരുന്നു ഒരു കാലത്തെ വിശ്വാസം. രണ്ട് കണ്ണും രണ്ട് ചെവിയും ഒരു മൂക്കും ഒരു വായും വെച്ച് ഇങ്ങനെ അവസാനിക്കാത്ത രൂപഭേദങ്ങള്‍ ഉണ്ടാക്കുന്ന ശക്തിയെ കുറിച്ച് അന്ന് തോന്നിയ മതിപ്പ് ഇന്നും കുറഞ്ഞിട്ടില്ല. അപരിചിതമുഖങ്ങളെ ഗവേഷണബുദ്ധിയോടെ കാണാനാരംഭിച്ചത് അങ്ങനെയാണ്. എന്താണ് അവയോരോന്നിനേയും വ്യത്യസ്തമാക്കുന്നത് എന്നറിയണം. അന്വേഷണങ്ങള്‍ക്കിടെ ഒരു വസ്തുത വെളിപ്പെട്ടുകിട്ടി: വിരലടയാളം പോലെ, ക്യു ആര്‍ കോഡ്Continue Reading

സൈക്കിളിൽ വന്നു വീടിനു മുന്നിൽ നിർത്തിയ തമിഴ് ചേട്ടനോട് കോഴിയെ വാങ്ങിയേടത്ത് നിന്നാണ് ഈ പ്രശ്നങ്ങളുടെയൊക്കെ തുടക്കം. അന്ന് 2025 ഓഗസ്റ്റ് ഇരുപതാം തീയതി വീടിനു മുന്നിൽ നിന്നു പല്ലുതേക്കുകയായിരുന്ന സുരേന്ദ്രൻ പിള്ള, വയസ്സ് അന്പത്തിയാറാണ് കോഴിക്കുഞ്ഞുങ്ങളെയും, അവയെ വിൽക്കുന്ന ചേട്ടനെയും ആദ്യം കണ്ടത്. എങ്കിൽ ആയിക്കോട്ടെ ഒരു പത്തെണ്ണം എന്നായി സുരേന്ദ്രൻ പിള്ളയുടെ ആഗ്രഹം. തൊട്ടപ്പുറത്തെ വീട്ടിൽ താമസിക്കുന്ന അനിയൻ ദിവാകരൻ പിള്ള, വയസ്സ് നാല്പത്തിയെട്ടിനെയും വിളിച്ച് ആContinue Reading

തന്‍റെ പേര് ആരോ വിളിക്കുന്നത് പോലെ തോന്നിയാണ് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്.‘‘Mr. Mathew Joseph travelling to Milan by Oman Air……. please proceed to the boarding gate immediately‘‘മാത്യു ഹാന്‍റ്​ ബാഗുമെടുത്ത് ഓടി… എല്ലാവരും എയര്‍ക്രാഫ്റ്റില്‍ കയറികഴിഞ്ഞിരുന്നു.ഡാഡി നേരത്തേ പറഞ്ഞതാണ്, എയര്‍പോര്‍ട്ടിലിരുന്ന് ബോധമില്ലാതെ ഉറങ്ങിയാല്‍ ഫ്ലൈറ്റ് അതിന്‍റെ വഴിക്കുപോകുമെന്ന്. എന്തായാലും ഭാഗ്യം. ബോര്‍ഡിംഗ് ഗേറ്റിലെ സുന്ദരി രൂക്ഷമായി നോക്കി, ബോര്‍ഡിംഗ് പാസ് പെട്ടെന്ന് സ്‌കാന്‍ ചെയ്തുContinue Reading

“അമ്മേ, നമ്മുടെ പല്ലമ്മ ഉറങ്ങിക്കാണുമോ? അവരുടെ അടുത്തേക്ക് ഇപ്പോൾ തന്നെ പോയാലോ? ഈ വേദന മറ്റുള്ള വേദന പോലെയല്ല, എന്താ ചെയ്യേണ്ടത് എന്നറിയില്ല. വേദന കൊണ്ടു ഇരിക്കാനോ കിടക്കാനോ പറ്റുന്നില്ല. എനിക്കിനി സഹിക്കാൻ വയ്യ, അമ്മേ.” ഞാൻ വലത്തേ കവിൾ കൈ കൊണ്ട് അമർത്തി പിടിച്ച് അടുക്കളയിൽ നിന്നും കുളിമുറിയിലേക്ക് പോകുന്ന വാതിൽ തുറന്നു. കുളിമുറിയിൽ നിന്നും കിണറ്റിലേക്കുള്ള ചെറിയ പഴകിയ വാതിൽ തുറന്നാൽ പല്ലമ്മയുടെ വീട് കാണാം. പിന്നെContinue Reading