വി.കെ.ചെറിയാന്‍ (Page 3)

മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍.ഫിനാൻഷ്യൽ എക്സ്പ്രസ്സ്, ഹിന്ദു ബിസിനസ് ലൈൻ, മാതൃഭൂമി എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സ്ഥിരതാമസം. ഏതാനും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ശശി എന്ന് ഇന്നും സുഹൃത്തുക്കൾ വിളിക്കുന്ന ശശികുമാർ മേനോന് കേരള സർക്കാർ , ടെലിവിഷൻ മീഡിയത്തിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം പ്രഖ്യാപിച്ച അതേ ആഴ്ചയാണ് ശശികുമാർ ‘ദ ഹിന്ദു’വിന്റെ എൻ റാമുമായി ചേർന്ന് സുപ്രീം കോടതിയിൽ പെഗാസസ്‌ വിഷയത്തിൽ ഒരു ഹർജി സമർപ്പിച്ചതും.ഒരു പക്ഷെ ശശി താൻ തുടങ്ങി വെച്ച ദേശീയ സ്വകാര്യ ടെലിവിഷൻ ന്യൂസ് ചാനൽ ദേശീയമായി തന്നെ നില നിർത്തിയിരുന്നെങ്കിൽ ഒരു പക്ഷെ പെഗാസസ്‌ തന്നെContinue Reading

ന്യൂസ് റൂം- ബി ർ പി ഭാസ്കർ-ആത്മകഥ : ഡി സി ബുക്ക്സ് -2021 പ്രൊഫഷണൽ ജീവിതത്തിൻറെ മിക്ക ഭാഗവും ഡൽഹിയിലെ പ്രധാനപ്പെട്ട പത്രങ്ങളിൽ ദേശീയ രാഷ്‌ടീയത്തെയും, വികസനങ്ങളെയും എൺപതു മുതൽ നോക്കിക്കണ്ട എനിക്ക് ബാബു ഭാസ്കർ എന്ന പേര് 1980 മുതലേ സുപരിചിതമായിരുന്നു. പക്ഷെ അദ്ദേഹത്തെ കണ്ടതോ ഒരു പത്തു വർഷം മുൻപ്! കാരണം എൺപതുകളിൽ ഞാൻ മുഖ്യധാരാ പത്രപ്രവർത്തനത്തിൽ എത്തുന്നതിനു മുൻപ് തന്നെ അദ്ദേഹം ഡൽഹി വിട്ടിരുന്നു.Continue Reading

  യു.പി.യിലെ അമേതിയില്‍ നിന്ന് മത്സരിക്കുന്നതോടൊപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ്,രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട്ടിലും സ്ഥാനാര്‍ത്ഥിയാവുകയാണ്. എന്ന വാർത്ത കേരള രാഷ്‌ട്രീയത്തെ കീഴ്മേൽ മറിക്കുന്ന സംഭവമായി തീർന്നിരിക്കുകയാണ്. നിർഭാഗ്യകരമെന്നു പറയട്ടെ, സെക്കുലർ ഗ്രൂപ്പിന്റെ ഒരു ദേശീയ നേതാവ് കേരളത്തിൽ നിന്ന് മത്സരിക്കാൻ വരുമ്പോൾ സംഘ പരിവാര്‍‍ ചേരിയില്‍ നിന്നുള്ളതിനേക്കാള്‍ എതിർശബ്ദം കേള്‍ക്കുന്നത് ഇടതു പാളയത്തിൽ നിന്നാണ്-. ഐഡിയോളോജിക്ക് ഉപരി തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തെ മുൻപിൽ കാണുന്ന ഇടതു പാർട്ടികളെ ആണ്Continue Reading

  എന്റെ സുഹൃത്ത് ടോം വടക്കൻ കോൺഗ്രസ് വിട്ട്, എതിർ ചേരിയായ ബി ജെ പിയിൽ ചേർന്നു . ഈ പാർട്ടി മാറ്റം, ഗള്‍ഫിലെ കള്ളുകുടി സദസ്സുകള്‍, നാഷണൽ മീഡിയ, കേരളത്തിലെ സോഷ്യൽ മീഡിയ തുടങ്ങി എല്ലായിടത്തും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു –തെറി വിളിച്ചു. നാഷണൽ മീഡിയ അത്ഭുതത്തോടെ ആണ് പ്രതികരിച്ചത്. ‘80 കളില്‍ കോൺഗ്രസ് കക്ഷിക്ക് ഒരു മീഡിയ വകുപ്പ് ഉണ്ടാക്കി, അത് ഭേദപ്പെട്ട രീതിയില്‍ നടത്തിക്കൊണ്ട് പോന്നContinue Reading

  ലോക്‌സഭ തെരഞ്ഞെടുപ്പുകൾ ഏതെങ്കിലും ഒരു ദേശീയ പ്രശ്‌നത്തിന്റെ,വ്യക്തിയുടെ, വിജയ പരാജയത്തിലൂടെയാണ് ഏറെക്കുറെ തീരുമാനിക്ക പ്പെടാറുള്ളത്. ഭരിക്കുന്ന പാർട്ടിയുടെ നീക്കങ്ങൾ നോക്കിക്കാണുമ്പോൾ ഇത്തവണ അത് ദേശീയതയുടെ പേരിൽ ആണ് ഉരുത്തിരിയുന്നത് എന്ന് പറയേണ്ടി വരും.. രാഷ്‌ട്രീയം, തെമ്മാടിയുടേതെന്നതു പോലെ ദേശീയത, പരാജയപ്പെട്ട ഭരണാധികാരിയുടെ അവസാന ആശ്രയമാണ് . സ്വന്തം രാഷ്‌ട്രീയ ഭാവി അപകടത്തിലായപ്പോൾ ഇത്തരമൊരു ദേശീയത എങ്ങനെ പ്രയോജനപ്പെടുത്താമെന്ന്, ഒരു അടിയന്തിരാവസ്ഥ വഴി, ഇന്ദിരാ ഗാന്ധി നമുക്ക് കാണിച്ചു തന്നിട്ടുണ്ട്Continue Reading