വി.കെ.ചെറിയാന്‍ (Page 5)

മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍.ഫിനാൻഷ്യൽ എക്സ്പ്രസ്സ്, ഹിന്ദു ബിസിനസ് ലൈൻ, മാതൃഭൂമി എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സ്ഥിരതാമസം. ഏതാനും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

  യുപിയും ബിഹാറും ഇപ്പോഴും ഇന്ത്യയുടെ രാഷ്‌ട്രീയ ഭാവിയുടെ ചൂണ്ടു പലകകൾ ആണ്. ഏകദേശം 110 ലോക സഭ സീറ്റുകളുമായി, ഹിന്ദി പ്രദേശത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പരീക്ഷണ ശാലയായി ഈ രണ്ടു സംസ്ഥാനങ്ങൾ ഇന്നും നിലകൊള്ളുന്നു.  നരസിംഹറാവു വിന്‍റെ കാലം വരെ, യൂ പി ക്കാരൻ അല്ലാത്ത ഒരുവൻ പ്രധാനമന്ത്രി ആകുക എന്നത് ചിന്തിക്കാൻ തന്നെ പാടില്ലായിരുന്നു. നെഹ്‌റു കുടുംബവും അലഹബാദുകാർ ആണല്ലോ? പക്ഷെ വി പി സിങിന്‍റെ മണ്ഡൽ രാഷ്‌ട്രീയംContinue Reading

രാജി വയ്ക്കുന്ന മൂന്നാമത്തെ മന്ത്രി. അറസ്റ്റ് ചെയ്യപ്പെട്ട പതിമൂന്നാമത്തെ എം.എല്‍.എ. ഗവർണറും പ്രതിപക്ഷവും ദിവസേന എന്നവണ്ണം കലഹത്തിലേർപ്പെടുന്ന മന്ത്രിസഭ . നാലു നഗരസഭകളുമായി കൂടെക്കൂടെ ഉരസൽ. പക്ഷേ, 70 അംഗ നിയമസഭയിൽ സ്വന്തം പക്ഷത്ത്  67 അംഗങ്ങള്‍. ഇന്ത്യ പ്രതീക്ഷയോടെ നോക്കിക്കാണുന്ന പുതിയ പാർട്ടി. വളരെ പ്രതീക്ഷ ഉണർത്തിയ ഈ രാഷ്‌ട്രീയ പ്രസ്ഥാനത്തിന്‍റെ ഭാവി എന്താകുമെന്നും, ഇതെങ്ങനെ മുന്നോട്ടു പോകും എന്നുമുള്ള ചിന്തകളാണ്, ദില്ലിയിലെ 19 മാസമായ ആം ആദ്മി മന്ത്രിസഭയെപ്പറ്റിContinue Reading

എന്താണ് ലോലോകോത്തര സിനിമകൾ, ഒരു നല്ല സിനിമ , എന്ന് മലയാളിക്ക് കാണിച്ചു തന്നത്, അടൂർ ഗോപലകൃഷ്ണൻ ആണ്: തന്റെ 1965 ഇൽ ആരംഭിച്ച ചിത്രലേഖ ഫിലിം സൊസൈറ്റി വഴിയും, 1972 ഇൽ സംവിധാനം ചെയ്ത സ്വയംവരത്തിൽ കൂടെയും. അടൂർ എന്ന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കാരൻ ആണ്, മലയാള സിനിമയെ കഴിഞ്ഞ അമ്പതു വര്ഷമായും ലോക സിനിമാ ഭൂപടത്തിൽ ഉറപ്പിച്ചു നിറുത്തിയത്. അവാർഡുകൾ, സംസ്ഥാന-ദേശീയ , അന്തർദേശിയവും ആയവ അദ്ദേഹത്തിനെContinue Reading

ഞാൻ ഡൽഹിക്കാരൻ അല്ല, കോൺഗ്രസ് കാരനും അല്ല എന്നൊക്കെ പറഞ്ഞു പ്രധാനമന്ത്രി ആയ നരേന്ദ്ര മോഡി, വെറും രണ്ടു വർഷം കൊണ്ടു എത്ര ഐഡിയോളജി പറഞ്ഞാലും വെറും ഡൽഹി ക്കാരനും, കോൺഗ്രസ് സംസ്കാരമുള്ളവനും ആയിരിക്കുന്നു. കോൺഗ്രസ് സംസ്കാരം എന്നാല്‍ കോൺഗ്രസ് പാർട്ടി അല്ല. അവിടെയാണ് കോൺഗ്രസ് സംസ്കാരം എന്താണ് എന്നു അറിയേണ്ടത് . ഈ സംസ്കാരത്തിന് അതേ പേരുള്ള പാർട്ടിയുമായി ഒരു ബന്ധവും ഇല്ല. കാരണം എല്ലാ ഭരണക്കാർക്കും വേണ്ടContinue Reading