വേദനകളാൽ കത്തുന്ന കഥയുടലുകൾ
എന്നും മനുഷ്യപക്ഷത്തു നിൽക്കുന്നവയാണ് അംബികാസുതൻ മാങ്ങാടിന്‍റെ ചെറുകഥകൾ. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ തൊട്ടുങ്കരപ്പോതി ‘ എന്ന കഥാ സമാഹാരത്തിലെ കഥകളും ഈ പ്രസ്താവനയ്ക്ക് ശക്തി പകരുന്നു. യാതൊരു ഉപാധികളും ഇല്ലാതെ സാധാരണക്കാരുടെ കൂടെ നിൽക്കുന്ന ദൈവമാണ് തെയ്യം. ‘തൊട്ടുങ്കരപ്പോതി’ എന്ന കഥ ദിനകരൻ – ഊർമ്മിള ദമ്പതികളുടെ പൊരുത്തക്കേടിന്‍റെ കഥയാണെങ്കിലും അത് ശക്തമായ ഒരു സ്ത്രീപക്ഷ കഥയാണ്. ഈ കഥയിൽ സറിയിലസ്റ്റിക് സംഭവങ്ങൾ കൊണ്ട് അവരുടെ ജീവിതത്തിലെ സംഘർഷങ്ങൾContinue Reading




















