August 2025 (Page 4)

1പനിപിടിച്ച്ഉറങ്ങിക്കിടന്നൊരുച്ചനനവുള്ളിലകളെവകഞ്ഞു മാറ്റികാറ്റൂതി ജനാല തുറന്ന്എൻ്റെ നഗ്നതയിലേക്ക്ഉറ്റുനോക്കുന്നു. ഉടലിലാകെ വേരില്ലാത്തനീരാവിമരങ്ങൾ. 2സ്വപ്നത്തിൽവെയിൽ വന്ന് എന്നെ വിളിക്കുന്നു. പോകാം ഇരുട്ട് പരക്കും മുമ്പ്നീയീനഗരം കടക്കണം. ദാഹിച്ചു വലഞ്ഞവൻ്റെതൊണ്ടക്കുഴിയിലേക്ക്ഇന്നത്തെ സൂര്യൻ അസ്തമിക്കും നമുക്കതിനെ ചക്രംകണ്ടുപിടിക്കുന്നതിനും മുമ്പുള്ളഒരു കാലത്തിലൂടെ തള്ളി നിരക്കിഈ മരവിച്ച നഗരത്തിൻ്റെകിഴക്കുകൊണ്ടുവെയ്ക്കണം. ഉഷ്ണപ്പുണ്ണു ബാധിച്ചരാജ്യത്തിന് മുകളിലൂടെസുര്യനെ അമണ്ടം* കെട്ടി കടത്തണം. പകയുടെ വെടിക്കെട്ടിൽചിതറിപ്പോയ കുഞ്ഞുങ്ങളുടെകരച്ചിൽ പണ്ടൊരു രാജ്യമായിരുന്നു. 3ഇരുട്ട് ജീവിതത്തിന്‍റെ മറ്റൊരു പേരാണ്. വിശന്നു മരിച്ചവന്‍റെ ഒടുക്കത്തെ പിടച്ചിലിൽനിറമില്ലാത്തൊരുനിസ്സഹായതയാണ് ഇരുട്ട്. ഇരുട്ടിന്‍റെ നിറംContinue Reading

Translated by Manoharan V P We.We live on two landswith deep sea betweenand devil behind us. We.What if we never met?We share the same night.What if curfewrules your nights?The dreams you inter and sendreach me safe,and when the east blushes roseour yards are full ofwhite orchids. We live on twoContinue Reading