December 2024 (Page 2)

അൻപത്തിയഞ്ച് ഹേമ ജോലിക്ക് ചേർന്നു. തിരക്ക് ആണെന്ന് ഹേമയ്ക്ക് തോന്നി. ജോലി ചെയ്യാൻ ആവശ്യത്തിലേറെ ഉദ്യോഗസ്ഥർ ഉള്ളതുപോലെ. ചർച്ചകളും തമാശകളുമായി ആഘോഷം നിറഞ്ഞ അന്തരീക്ഷം. ഹേമ ഉൾപ്പെടെയുള്ള പുതിയ ജീവനക്കാരെ മേലുദ്യോഗസ്ഥൻ സീറ്റുകളിലേക്ക് നയിച്ച് സെക്ഷനുകളുടെ അധികാരികളെ ഏൽപ്പിച്ചു. എല്ലാ കണ്ണുകളും ഹേമയുടെ നേരേയായിരുന്നു. കട്ടിക്കണ്ണട ധരിച്ച് നരച്ചു തുടങ്ങിയ ഒരു സ്ത്രീയായിരുന്നു ഹേമയുടെ സീനിയർ. അവർ ഹേമയെ വാത്സല്യത്തോടെ സ്വീകരിച്ചു. കുറച്ച് കുശലങ്ങൾക്ക് ശേഷം ചെയ്യാനുള്ള ജോലികൾ വിശദീകരിച്ചുContinue Reading

കവിയരങ്ങില്‍ ഞാന്‍കവിത വായിപ്പൂ.കവികളൊക്കെയുംഅരങ്ങിലെന്‍പിന്നില്‍. കവികളല്ലാത്തോ-രരങ്ങിനു മുന്നില്‍നിരന്നിരുന്നുള്ളില്‍കവിതയുമായി. കവികളൊന്നുമെന്‍കവിത കേള്‍ക്കില്ലഅവരവരുടെകവിതയിലാവും. കവിതയുള്ളിലായ്മുഴങ്ങുമാള്‍ക്കാരോകവിതയ്ക്കുള്ളിലെകവിതയോര്‍ത്തിടും. കവിതയെന്നു ഞാന്‍വെറുതെ കൂകിപ്പോംകവിതയിലാരുംകവച്ചിരിപ്പില്ല. തിരിച്ചിരിക്കുമ്പോള്‍ചിരിച്ചു കാട്ടുന്നുകവികളത്രയുംകവിതയായോ ഞാന്‍? സദസ്സൊരിത്തിരിസ്വദിച്ച പോല്‍ മുഖംവിടര്‍ത്തിടുന്നെന്നില്‍കവിയെന്നായോ ഞാന്‍? കവർ: ജ്യോതിസ് പരവൂർContinue Reading

ഏയ്, പ്രിയപ്പെട്ട പന്ത്രണ്ടാമത്തെ താളുകാരീ…പതിനൊന്നു താളുകളെ അതിവേഗം മറിച്ചുവിട്ട്,നിന്നിലേയ്ക്കെത്താൻ എത്ര കൊതിച്ചുവെന്നോ! നിന്റെ നേർത്തുനീണ്ട വിരലുകൾ,മഞ്ഞുമ്മകളൊളിച്ച അധരങ്ങൾ,വീഞ്ഞുമണമുള്ള ഉടൽ…എത്ര സുന്ദരിയാണ് നീ! നിന്റെ വരവറിയിച്ച്, ഗന്ധർവന്റെ പാല പൂത്തു തുടങ്ങവെ,ഉള്ളിലൊളിച്ചവൾ വിരിപ്പുകൾക്കിടയിൽനിന്നും മെല്ലെ തലയുയർത്തുന്നു.അവൾക്ക് ഇനിയുമേറെ ഒളിച്ചിരിക്കാനാവുകയില്ലല്ലോ…അവന്റെ ഗന്ധമുള്ള രാത്രികളെയും,നക്ഷത്രത്തിളക്കങ്ങളെയും,ഈറൻപുതച്ച പുലരികളെയുംഎങ്ങനെയാവുമവൾക്ക് ഒഴിവാക്കാനാവുക? പ്രണയത്തിന്റെ വീഞ്ഞുപാത്രം തുളുമ്പുന്നുവല്ലോ…അവന്റെ കണ്ണുകൾക്ക് കുളിർമ്മയായും,കാതുകൾക്ക് സംഗീതമായും,ഉടലിന് ചൂടുകായുവാൻ നെരിപ്പോടായുംപ്രണയത്തെ പകുക്കേണ്ടതുണ്ട്! വിശുദ്ധിയുടെ പുഷ്പമേ…പരിശുദ്ധിയുടെ പൈതൽ, കൈകൾ ചുരുട്ടിനിന്റെ മാറിൽ പറ്റിച്ചേർന്നുറങ്ങുന്നു.അവന്റെ ഉറക്കത്തിന് ഭംഗം വരുത്താതെഅവൻContinue Reading

ഇസ്രായേലി ബോംബിങ്ങിൽ കൊല്ലപ്പെട്ട ആർട്ടിസ്റ്റ് ഹെബ സാഗൂത് എന്ന ചിത്രകാരിയുടെ പെയിന്റിങ്ങുകളെ കുറിച്ച്. ഹെബ സാഗൂത് എന്ന ഫലസ്തീൻ ചിത്രകാരിക്ക് നിറങ്ങൾ സ്വാതന്ത്ര്യത്തിലേക്ക് കുതിക്കാനുള്ള വഴിയാണ്.ക്യാൻവാസിൽ ചായം പകർത്തുമ്പോഴെല്ലാം ഹെബ സാഗൂത് സ്വാതന്ത്ര്യം സ്വപ്നം കണ്ടിരുന്നു. ഒരിക്കലും അടിച്ചമർത്താനാവാത്ത സ്വപ്നങ്ങളുടേയും ആഗ്രഹങ്ങളുടേയും ലോകത്തിനാണ് ഹെബ നിറംകൊടുത്തത്. സ്വാതന്ത്ര്യം, മാനവികത,വിശാലമായ സ്വപ്നങ്ങൾ എന്നീ വിഷയങ്ങളാണ് ഹെബയുടെ ചിത്രങ്ങളിൽ. എന്നും സംഘർഷാവസ്ഥ നിലനിൽക്കുന്ന പലസ്തീനിലെ ഗാസ പ്രദേശത്ത് ജനിച്ച ഒരു യുവ കലാകാരിയിൽContinue Reading

The Government Higher Secondary School where Maya worked wasn’t so much a building as it was a passive-aggressive statement against civilization. Cracks in the walls seemed to be a symbol of overall neglect. Every morning, Maya stood at the gate holding her bag like a riot shield, bracing herself forContinue Reading