February 2017 (Page 5)

  [dropcap]എ[/dropcap]ന്താണ് കവിത എന്ന് ചോദിക്കുന്നതിനേക്കാള്‍ നല്ലത് എന്തല്ല കവിത എന്നല്ലേ? കലാ സാഹിത്യത്തെ കുറിച്ച് ധാരാളം ഉദ്ധരണികളും വ്യാഖ്യാനങ്ങളും നിയമാവലികളും വായിച്ചു മടുത്ത ഒരാള്‍ എന്ന നിലയില്‍ ആര്‍ക്കും അതെ കുറിച്ച് കൃത്യമായ ഒരു നിര്‍ദ്ദേശം നല്‍കാന്‍ ആവില്ല എന്ന് തോന്നുന്നു. ” നിയമങ്ങളും മാതൃകകളും സിദ്ധിയെയും കലയെയും നശിപ്പിക്കുന്നു ” എന്ന് ലിയാനോര്‍ഡോ ഡാവിഞ്ചി പറഞ്ഞത് സത്യമായി കാണാം. നാം മാതൃക അന്വേഷിക്കുമ്പോള്‍ ഒരു തരം അനുകരണംContinue Reading

  “[dropcap]ഓ[/dropcap]രോ  യുവ ഇന്ത്യക്കാരനും ശശി  തരൂരിന്‍റെ ഈ പുസ്തകം വായിക്കണ മെന്ന് ഞാൻ ശുപാർശ ചെയ്യുന്നു . ഡൊണാള്‍ഡ് ട്രമ്പിൻറെ  കാലത്തും   ആഗോള ഗ്രാമത്തിന്‍റെ മാസ്മരിക സുഖാനുഭൂതിയിൽ മുഴുകുന്ന  നമ്മൾ  കൊളോണിയൽ ഭൂതകാലത്തെ കണ്ടറിയുന്നതിനു വേണ്ടി.”  : (ജോർജ് അഞ്ചാമൻ ചക്രവർത്തിയും   മേരി ചക്രവർത്തിനിയും  -1911 , ദില്ലി കോറനേഷൻ  പാർക്  , Jewel in  the Crown ബഹുമതിക്ക് അർഹരായ ഏക ബ്രിട്ടീഷ് രാജാവും രാജ്ഞിയും ) ഓക്സ്ഫോർഡ്Continue Reading

[dropcap]പാ[/dropcap]തി ജീവൻ വെച്ച് തുരുമ്പെടുക്കുന്ന ഗിറ്റാറുണ്ട് ഒരു മൂലയിൽ തൊടുക്കുവാൻ ധനുസ്സില്ലാതെ സ്നേഹത്തിന്റെ ആവനാഴിയുണ്ട് കുനിയുന്ന ചുമലിൽ ഒന്നു തട്ടിയാലുണരുന്ന സ്വപ്നങ്ങളുണ്ട് ആലസ്യത്തിന്റെ കമ്പിളിക്കുള്ളിൽ ജ്വലിക്കുന്ന വാക്കുകളും, ചിന്തകളും രജസ്വലയെപ്പൊലെ പുറത്തു നില്ക്കുന്നുണ്ട് തല താഴ്ത്തി എത്ര സുരഭില സ്പർശങ്ങൾക്കും ഇല്ലാതാക്കാനാവാത്ത ദുർഗന്ധ വിധിയുണ്ട് നിർഭാഗ്യമുണ്ട് ഉണങ്ങാ വ്രണം പോലെ നിനക്ക് വേണ്ടി എഴുതിയ വാക്കുകൾ ശരീരം വിട്ട ആത്മാവുപോലെ സ്വന്തം ഗൃഹത്തിനു ചുറ്റും കരുണ യാചിച്ചലയുന്നുണ്ട് ഈ നെഞ്ചിൻContinue Reading

[dropcap]വി[/dropcap]ദ്യാർത്ഥികളുടെ പരാതികളെല്ലാം ശരിയാണ് പക്ഷേ ഒന്നും ചെയ്യാൻ സർവകലാശാലക്ക് അധികാരം ഇല്ലെന്ന്.ലക്ഷ്മി നായർക്ക് പ്രിൻസിപ്പാൽ ആയിരിക്കാൻ സർവകലാശാല കൊടുത്ത അനുമതി പിൻവലിക്കാൻ ഒരു നോട്ടീസ് അയക്കാമല്ലോ എന്ന് പറയുമ്പോൾ അഫിലിയേഷൻ രേഖകൾ കാണാനില്ലെന്ന മറുപടി.എന്നാൽ അതിനെ കുറിച്ച് ഒരു വിജിലൻസ് അന്വേഷണം ആവാമല്ലോ എന്ന് ചോദിക്കമ്പോൾ പറ്റില്ലെന്ന മറുപടി. ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തി നിന്നും നീക്കാൻ സർക്കാറിനോട് ശുപാർശ ചെയ്യണമെന്ന പ്രമേയം വരുമ്പോൾ അത് വോട്ടിനിട്ട് തള്ളുന്നു. ഇത്രContinue Reading

[dropcap]എ[/dropcap]ന്താണ് ഫാസിസം ?? ഒന്നാം ലോകമഹായുദ്ധക്കാലത്ത് ഇറ്റലിയിലാരംഭിച്ച പ്രത്യയശാസ്ത്രപരമായ ആശയമാണ് ഫാസിസം. ഒരു വിപ്ലവം എന്ന നിലക്കാണ് ഫാസിസത്തെ അന്ന് കണക്കാക്കപ്പെട്ടിരുന്നത്. സമൂഹത്തെ പുരോഗമനത്തിന്റെ പാതയിലൂടെ നടത്താൻ ഫാസിസത്തിന് സാധിക്കുമെന്നവർ വിശ്വസിച്ചു. സംഘടിച്ചു ശക്തരാവുക എന്ന ആശയത്തിലൂന്നി “വൈക്കോൽ കെട്ട്” എന്നർത്ഥം വരുന്ന “ഫാസിസ്‌മോ” എന്ന ഇറ്റാലിയൻ വാക്കിൽനിന്നാണ് ഫാസിസം ജന്മം കൊണ്ടത്. ഇടതരായാലും വലതരായാലും, യാഥാസ്ഥിതികാരായാലും പുരോഗമനവാദികളായാലും, മതബോധമുള്ളവരായാലും മതരഹിതരായാലും, സ്വതന്ത്രചിന്തകരായാലും ആരുതന്നെയായാലും ശരി തങ്ങളുടെ ആശയങ്ങൾക്കെതിരായി തോന്നിയാൽContinue Reading