ഇന്ത്യയെ വരിഞ്ഞുമുറുക്കുന്ന ഫാസിസം
2017-02-06
എന്താണ് ഫാസിസം ?? ഒന്നാം ലോകമഹായുദ്ധക്കാലത്ത് ഇറ്റലിയിലാരംഭിച്ച പ്രത്യയശാസ്ത്രപരമായ ആശയമാണ് ഫാസിസം. ഒരു വിപ്ലവം എന്ന നിലക്കാണ് ഫാസിസത്തെ അന്ന് കണക്കാക്കപ്പെട്ടിരുന്നത്. സമൂഹത്തെ പുരോഗമനത്തിന്റെ പാതയിലൂടെ നടത്താൻ ഫാസിസത്തിന് സാധിക്കുമെന്നവർ വിശ്വസിച്ചു. സംഘടിച്ചു ശക്തരാവുക എന്ന ആശയത്തിലൂന്നി “വൈക്കോൽ കെട്ട്” എന്നർത്ഥം വരുന്ന “ഫാസിസ്‌മോ” എന്ന ഇറ്റാലിയൻ വാക്കിൽനിന്നാണ് ഫാസിസം ജന്മം കൊണ്ടത്. ഇടതരായാലും വലതരായാലും, യാഥാസ്ഥിതികാരായാലും പുരോഗമനവാദികളായാലും, മതബോധമുള്ളവരായാലും മതരഹിതരായാലും, സ്വതന്ത്രചിന്തകരായാലും ആരുതന്നെയായാലും ശരി തങ്ങളുടെ ആശയങ്ങൾക്കെതിരായി തോന്നിയാൽContinue Reading

















