February 2017 (Page 6)

[dropcap]പ[/dropcap]ശു അയവിറക്കുന്നത് പോലെ നവമാധ്യമ പുംഗവന്മാരും ചാനലുകളും നാട് ഭരിക്കുന്നവരും ലാ അക്കാഡമി സംഘര്‍ഷം അയവിറക്കുന്നതല്ലാതെ കുട്ടികളുടെ സമരത്തിന്‌ പരിഹാര മുണ്ടാകുന്നില്ല. ജെ.എന്‍.യു. സമര കാലത്ത് രക്തം തിളച്ചവര്‍ പോലും ഇവിടെ നിശ്ശബ്ദരാണ്. ഒരു സവര്‍ണ്ണ ജാതിയുടെ വാലുകാരി കീഴ് ജാതിക്കാരെ ജാതിപേര്‍ വിളിച്ച് അധിക്ഷേപിച്ചപ്പോള്‍, ജിഷയുടെ മരണകാലത്ത് ജാതിയുടെ പേരില്‍ തെരുവില്‍ ഇറങ്ങിയവരെ പോലും പ്രതികരിക്കാന്‍ കണ്ടതുമില്ല. ഇവിടെ പിന്നാംപുറത്ത് എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. എല്ലാ വിഷയങ്ങളിലും മറഞ്ഞിരിക്കുന്ന രാഷ്ട്രിയ,Continue Reading

കവിതയുടെ കാർണിവൽ മൂന്നാം എഡീഷൻ https://www.facebook.com/media/set/?set=a.791995717658679&type=1&l=f52dba0e91  Continue Reading

ഭാഗം രണ്ട് ഇന്നത്തെ യാത്ര Federal Institute ലേക്കായിരുന്നത്കൊണ്ട് രാവിലെ ഏഴു മണിക്ക്തന്നെ റെഡിയായിരുന്നു. താഴെ ലോബിയില്‍ എത്തിയപ്പോള്‍  എല്ലാവരുമുണ്ട്. ഞങ്ങളുടെ ബസ്സ്‌ പുറപ്പെട്ടു. സാധാരണ കാണുന്ന ബസ്സല്ല ഇത് ഡ്രൈവറും മാറ്റം. അസാമാന്യനീളമുള്ള, തലങ്ങും വിലങ്ങും നരച്ച താടിയൊതുക്കിവെച്ച സുമുഖനായ ഒരാള്‍. നല്ല നിയന്ത്രണത്തില്‍ ബസ് ഓടിക്കുന്നതിനിടയ്ക്ക് പറഞ്ഞു നമ്മള്‍ റയോ ഗ്രാന്ടെ സുള്‍ സംസ്ഥാനത്തിന്‍റെ  അതിര്‍ത്തി കടക്കുന്നു. നമ്മള്‍ പോകുന്നത് സ്ഥാപനം സന്താ കത്തറീന എന്ന സംസ്ഥാനത്തിലാണ്.Continue Reading