കഥ പറയുന്ന ചുവന്ന കല്ലുകൾ…
ചരിത്രത്തിന്‍റെ അകമ്പടികൾ ഇല്ലാതെ ചോള രാജവംശം അരങ്ങുവാണ തഞ്ചാവൂരിനെ അറിയുക എന്നത് അതി കഠിനമായ ജോലിയാണ്. ചോഴ രാജരാജ പെരുമാൾ എന്ന അരുൾമൊഴി വർമന്‍റെ ഭരണം തഞ്ചാവൂരിന്‍റെ ചരിത്രത്തിൽ വരച്ചിട്ട മായാത്ത ചിത്രങ്ങൾ പലതാണ്. ബ്രഹദിശ്വരൻ കോവിലും, ഇന്നും തഞ്ചാവൂരിന്‍റെ തങ്കലിപികളിൽ വരച്ചിടുന്ന അതിഭാവികത്വവും, രാജഭരണ നൈപുണ്യവും എല്ലാം ആരാധിക്കുന്ന ഒരു ജനതയുടെ ഓർമകളിലൂടെ തിരിച്ചറിവുകൾ തേടി ഞാൻ ചെറിയ ഒരു യാത്ര പോവുകയാണ്. ഗണക കാലഘട്ടങ്ങളിൽ എന്നോContinue Reading





















