ആനന്ദ് പട് വർദ്ധൻ: സിനിമ രാഷ്ട്രീയപ്രതിരോധമാവുമ്പോൾ
നമ്മൾ പടവുകൾ കയറിക്കൊണ്ടിരിക്കുന്നതിനിടയിൽ സമുദ്രങ്ങളെപ്പറ്റി പറയരുത്, ചർച്ച ചെയ്യരുത്, അഭിപ്രായം ചോദിക്കരുത്. നിങ്ങൾ തന്നെ നിങ്ങളുടെ ലക്ഷ്യങ്ങളിൽ നിന്ന് സത്യത്തിന്‍റെ, ഒരേ ദിശയുടെ ലക്ഷ്യത്തെ ഇല്ലാതാക്കരുത്. ഭൂമിയില്ലാത്തവരുടെ, താമസിക്കാൻ, ജീവിക്കാൻ ഭൂമി കൈക്കലാക്കാനുളള പ്രയാസങ്ങൾ പോലെയാണ് എന്‍റെ നൊസ്റ്റാൾജിക് അനുഭവങ്ങൾ എന്നെ പഠിപ്പിക്കുന്നത്. സിവിലൈസ് ചെയ്യപ്പെടാത്ത, വിഭാഗീകരണം ചെയ്യപ്പെടാത്ത ഒരു സമ്പ്രദായം സമൂഹത്തിൽ ഇനിയും ആവർത്തിക്കപ്പെടുന്നതു വരെ ഇത് തുടർന്നുകൊണ്ടേയിരിക്കും. ” :‐ പൗലോ പസോളിനിയെന്ന അരാജകവാദിയായി ജീവിച്ച പ്രശസ്തContinue Reading





















