കെനിയയിലൂടെ ഒരു സഞ്ചാരം
ഞാൻ കണ്ട കെനിയൻ കാഴ്ചകൾ – 1 യാത്രകൾ എന്നും മനുഷ്യ സമൂഹത്തിനു പകർന്നു നൽകുന്ന മായക്കാ ഴ്ചകൾ ഒരുപാട് നിറഭേദങ്ങൾ ആണ്. ആ നിറഭേദങ്ങൾ തേടിയുള്ള ഒരു യാത്ര നിങ്ങൾക്കു മുന്നിൽ രണ്ടോ മൂന്നോ ഭാഗങ്ങൾ ആയി എഴുതുവാൻ ഉള്ള ശ്രമത്തിൽ ആണ്. ജോലിയുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ രാജ്യങ്ങൾ പലതും സന്ദർശിക്കാൻ ഇടയായിട്ടുണ്ടെ ങ്കിലുംകെനിയ ആയിരുന്നു കൂടുതൽ മനസ്സിൽ തങ്ങി നിന്നത്. ഇപ്പോഴും തുടരുന്ന ഈ യാത്രയ്ക്ക് ഇനിയും നീളം കൂടാൻ മനസ്സു Continue Reading


















