June 2016 (Page 8)

    ഈ വർഷത്തെ പത്താം ക്ലാസ് മലയാള പാഠപുസ്തകത്തിൽ , എൻ വി കൃഷ്ണവാരിയർ എഴുതിയ “കാളിദാസൻ” എന്ന ലേഖനത്തിന്റെ പഠനപ്രവർത്തനമായി നല്കിയ കാളിദാസ ശ്ലോകത്തിൽ ഭീമമായ അബദ്ധങ്ങളുണ്ട് . പുസ്തകത്തിൽ ഇങ്ങനെ കൊടുത്തിരിക്കുന്നു : സഞ്ചാരിണീ ദീപശിഖേവ രാത്രൗ യംയം വൃതീയായ പതിംവരാസാ നരേന്ദ്രമാർഗാ ഇവ പ്രപേംദ വിവർണ്ണഭാവം സസഭൂമിപാല: തെറ്റ് 3 തരത്തിലാണ് . (1) അക്ഷരത്തെറ്റ് : വൃതീയായ എന്നല്ല വ്യതീയായ എന്നാണു വേണ്ടത്Continue Reading

“……. പക്ഷെ, അയാൾക്കറിഞ്ഞുകൂടാ.., കാലവും പ്രായവും ഒന്നുമല്ല പ്രശ്നം. മനുഷ്യർക്ക്‌ എന്തും നേടാനാകും. മനസ്സിൽ അത്രയ്ക്ക് ഉത്ക്കടമായ മോഹം വേണമെന്നു മാത്രം. “ അതെ. ആത്യന്തികമായി ‘ദി ആൽക്കെമിസ്റ്റ്’ മുന്നോട്ടു വയ്ക്കുന്ന ജീവിത ദർശനം അതുതന്നെയാണ്. ഏകാഗ്രമായി സ്വന്തം മനസ്സിലേക്ക് നോക്കുക, ലക്ഷ്യം കണ്ടെത്തി, അതിനായി അശ്രാന്തം പരിശ്രമിക്കുക, നിങ്ങൾ നേടിയിരിക്കും എന്നുതന്നെ. ‘സാന്റിയാഗോ എന്നായിരുന്നു അവന്റെ പേര്…,’ ഇടിഞ്ഞു പൊളിഞ്ഞ പഴയ പള്ളിക്കരികിൽ നമ്മൾ കണ്ടുമുട്ടുന്ന കൌമാരക്കാരനായ ആട്ടിടയൻ.Continue Reading

കേരളത്തിന്‍റെ വഴികള്‍ –  7  കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിന്‍റെ ചരിത്രം വിവിധ തരം കുടിയേറ്റങ്ങളുടേയും കുടിയിറക്കങ്ങളുടേയും കൂടി ചരിത്രമാണ്.  ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന പുതിയതും പഴയതും ആയ ആവാസ പരിസരങ്ങൾ പരിണമിച്ചാണ് ഇന്നത്തെ കേരള സമൂഹം രൂപപ്പെട്ടു വന്നത്. ഒരു കാലത്ത് ഒട്ടുമുക്കാലും വന നിബിഡമായിരുന്ന ഈ പ്രദേശത്ത്, തീര പ്രദേശങ്ങളിൽ വസിച്ചിരുന്നവർ നദികളിൽ കൂടി സഞ്ചരിച്ച്  ഇടContinue Reading

കേരളത്തിന്റെ വഴികള്‍ –  6 കേരളത്തിൽ വളരുന്ന അസമത്വങ്ങൾ കേരളത്തിലെ സാമ്പത്തിക വളർച്ചക്കും സാമൂഹിക വികസനത്തിനും ഒപ്പം വളരുന്ന ഒന്നാണ് സാമ്പത്തിക-സമൂഹിക അസമാനതകളും അസമത്വങ്ങളും. ഇതിന്‍റെ പുതിയ സ്ഥിതി വിവര കണക്കുകൾ ഇപ്പോൾ കൂടുതൽ ലഭ്യമാണ്. ഈ പ്രാഥമികവും കൂടുതൽ സാമാന്യ വത്കൃതവും ആയ കുറിപ്പുകളിൽ സ്ഥിതി വിവരകണക്കുകൾ വിവരിക്കുന്നില്ല. ഇതുവരെ ഞാൻ എഴുതിയ കുറിപ്പുകളിൽ കേരളത്തിലെ, പ്രത്യേകിച്ച് തെക്കൻ ജില്ലകളിലെ, മധ്യവർഗ്ഗ-ഉപരി മധ്യ വർഗ്ഗ വിഭാഗങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെContinue Reading

  പാതിരാത്രി കഴിഞ്ഞ് ആംബുലൻസ് വന്നപ്പോഴാണ് ഞാനറിഞ്ഞത് മാനേജർ സാറിന് ഹൃദയാഘാതം വന്നെന്ന് ആശുപത്രിയിലെത്തും മുമ്പേ എല്ലാം കഴിഞ്ഞെന്നും രാവിലേയെഴുന്നെറ്റപ്പോൾ പറയുന്നത് കേട്ടൂ മിനിഞ്ഞാന്ന് ചൂട് കൂടിയൊരു ഉച്ചയിൽ വണ്ടിയോടിച്ച് ഓഫീസിലെത്തുമ്പോൾ ഡ്രൈവർ ഹർജിത്തിന് നെഞ്ചുവേദന വന്നു അന്നും വന്നു ദീർഘ ശ്വാസം വലിച്ചൊരു ആംബുലൻസ് ജോലി സമ്മർദ്ദങ്ങളിലെ ഉപ്പുരസത്തെ കുറയ്ക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ഇന്നലെയും ക്ലാസ്സെടുത്തിരുന്നു ലളിതമായ പ്രക്രിയകളാണെങ്കിലും അതിനെല്ലാം സങ്കീർണ്ണതകളുടെ വളവുകൾ വരുന്നതെങ്ങനെ? നടക്കാൻ പറയുമ്പോൾ പാദങ്ങളുടെ കൂടെContinue Reading