സ്ത്രീ – പുരുഷ അസമത്വങ്ങൾ : കേരളമേ ലജ്ജിച്ചു തല താഴ്ത്തുക!!!
കേരളത്തിന്‍റെ വഴികള്‍ – 8 ഇന്ന് കേരളത്തിലെ സാമൂഹിക അസമത്വങ്ങളിൽ ഒരുപക്ഷേ ഏറ്റവും പ്രകടമായത് സ്ത്രീ-പുരുഷ അസമത്വമാണ്. പുരുഷാധിപത്യ രാഷ്ട്രീയ പാർട്ടികളുടെ ഏറ്റവും ദയനീയമായ ഇരട്ടത്താപ്പ് വനിത രാഷ്ട്രീയ നേതാക്കളോട് അവർ വെച്ചുപുലര്‍ത്തുന്ന സമീപനത്തില്‍ ആണ്. സാമ്പത്തികമായും സാമൂഹികമായും വളർച്ച നേടിയെങ്കിലും ഇക്കാര്യത്തിൽ കേരളം ഇപ്പോഴും പിന്നോക്കം നിൽക്കുന്ന, ഒരു പുരുഷ മേല്‍ക്കോയ്മയുടെ ഇടമാണ്. മാനവ വികസന സൂചികയിൽ മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ് നമ്മള്‍ . സംസ്ഥാനത്തിന്‍റെContinue Reading




















