ഇന്ത്യ യു. എസ്സിന്റെ പ്രധാന പ്രതിരോധ പങ്കാളിയാകുന്നതെന്തിന്?
“[dropcap]ഇ[/dropcap]ന്ത്യ യു എസ്- ൻറെ പ്രധാന പ്രതിരോധ പങ്കാളി ” കണ്ണുകൾ ഉടക്കുന്ന വമ്പൻ തലക്കെട്ടായിരുന്നു ആദ്യം. സെനറ്റ് ആ നിർദേശം തള്ളിയത് ഉൾപ്പേജിൽ ചെറിയ കുറിപ്പായി. .. അല്ലെങ്കിൽ തന്നെ എന്തിനാണ് പ്രധാന പങ്കാളി ആവുന്നത് ? എന്തിനാണ് ഇന്ത്യ അമേരിക്കയോട് ചേർന്ന് നിന്നു ആഗോള ഇസ്ലാമിക ഭീകരതയെ എതിർത്ത് കൂട്ട് പ്രസ്താവനകൾ നടത്തുന്നത്? ജപ്പാനും യു എസുമായി ഒരുമിച്ചു ഇന്ന് ആയുധാഭ്യാസം നടത്തി ഏഷ്യൻ സമുദ്ര മേഖലയിൽContinue Reading





















