എം. ശിവശങ്കരൻ

നാടൻ കലാഗവേഷകൻ, അവതാരകൻ. റിട്ടയേർഡ് അദ്ധ്യാപകനാണ്. പെരിങ്ങോട് സ്വദേശി

  ഫോക്ക് ലോറിനെ മറ്റ് സംസ്കാര ഘടകങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്‍റെ പാരമ്പര്യവുമായുള്ള നാഭീ നാള ബന്ധമാണെന്ന് പ്രശസ്ത ഫോക്ക് ലോറിസ്റ്റായ ഡോ. രാഘവൻ പയ്യനാട് അഭിപ്രായപ്പെട്ടുന്നു. പഴമയെക്കുറിച്ചുള്ള കേവലമായ പഠനം എന്ന നിലയിൽ നിന്നും ഫോക്ക് ലോർ ഏറെ വളർന്നിരിക്കുന്നു. മറേറതൊരു വിജ്ഞാന ശാഖയേയും പോലെ ഫോക് ലോർ നിത്യനൂതനമാണ്. വികസ്വരവുമാണ്. നമ്മുടെ നാട്ടിലെ പാരമ്പര്യവും പുരാവൃത്തവും മനോഹരമായി സമ്മേളിച്ച ഒരു കാവ്യമാണ് ഇടശ്ശേരിയുടെ ‘​പുതപ്പാട്ട്​’​.  മലയാളത്തിൽ ഫോക്ക് ലോറുമായിContinue Reading