SPORTS (Page 4)

ഈ ലോകകപ്പിലെ ഇതുവരെയുള്ള ഗോളുകളിൽ ഏറ്റവും മനോഹരമായ ഗോളായിരുന്നു സെർബിയക്കെതിരെ ബ്രസീൽ താരം റിച്ചാർലിസന്റെ ബൈസിക്കിൾ കിക്ക്. സാംബ നൃത്തച്ചുവടുകൾ ഗാലറികളിൽ നിറഞ്ഞ ദിനം ബ്രസീലിന്റെ ആദ്യ കളി ലോകം ഏറെ പ്രതീക്ഷയോടെയാണ് കണ്ടത് ലോക ചാമ്പ്യന്മാരിൽ നിന്ന് ആദ്യ പകുതിയിൽ ഗോൾ പിറക്കാതെ വന്നപ്പോൾ ബ്രസീലിന്റെ ആരാധകരുടെ നെഞ്ച് തിളച്ചു മറിയുകയായിരുന്നു. ഭാഗ്യവും നിർഭാഗ്യവും മാറി മറിഞ്ഞു വരുന്ന ടീമാണ് ബ്രസീൽ. ഇത്തവണ ഏറെ യുവതാരങ്ങളാൽ സമ്പന്നമായിരുന്നു ബ്രസീൽContinue Reading

1998 ൽ ഫ്രാൻസ് ഇദംപ്രഥമമായി ലോകകപ്പ് നേടിയപ്പോൾ ക്യാപ്റ്റൻ ആയിരുന്ന ഡേഷോം ( Dechamps ) തന്നെയാണ് 2018 ൽ അവർ വീണ്ടും കപ്പ് നേടിയപ്പോൾ പരിശീലകനായി എത്തിയത്. അന്ന് ലോകകിരീടം ചൂടിയതിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ഡേഷോം പറഞ്ഞത്, പ്രീ ക്വർട്ടറിൽ അർജന്റീനയെ തോൽപ്പിച്ചത് നിർണ്ണായകമായി എന്നാണ്. അതായിരുന്നു അവർക്കുള്ള കാറ്റലിസ്റ്റ്. ബ്രസീലിന്റെ സഗല്ലോയ്ക്കും ജർമ്മനിയുടെ ബെക്കൻബോവറിനും ശേഷം നായകനായും പരിശീലകനായും കപ്പ് നേടുന്ന മൂന്നാമത്തെ താരമായ ഡേContinue Reading

20 ലക്ഷം ഹോട്ടൽ റൂം നൈറ്റ് ബുക്കിങ്, 13 ലക്ഷം സന്ദർശകർ, ദിവസവും 1100 വിമാനങ്ങൾ, ഓരോ 90 സെക്കന്റിലും ഭൂമിക്കടിയിലെ സ്റേഷനുകളിലൂടെ വിവിധ സ്റേഡിയങ്ങൾക്കരികിലൂടെ പായുന്ന മെട്രോ റെയിൽ, 4000 പുതു പുത്തൻ ബസ്സുകൾ, ഗിന്നസ്‌ ബുക്കിൽ ഇടം പിടിച്ച ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് പാർക്കിങ് സ്റ്റേഷൻ.2 എയർപോർട്ട് ടെർമിനലുകൾ. കേരളത്തിന്റെ മൂന്നിലൊന്ന് പോലും വലിപ്പമില്ലാത്ത ഖത്തർ എന്ന കൊച്ചു രാജ്യം ലോകത്തെ ഏറ്റവും വലിയContinue Reading

ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്ന് അത്ഭുതം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. 11600 ചതുരശ്ര കിലോമീറ്റർ മാത്രം വലിപ്പമുള്ള, വലിപ്പത്തിൽ ലോക രാജ്യങ്ങളിൽ 165 ആം സ്ഥാനത്തു മാത്രം നിൽക്കുന്ന കുഞ്ഞു ഖത്തർ ഈ നവംബറിൽ ഫിഫ ലോകകപ്പിന് വേദിയാകുന്നു. ഖത്തർ ലോകകപ്പിന് ഇനി നൂറു നാളുകളിൽ താഴെ മാത്രം. രാജ്യം ഒരുങ്ങിക്കഴിഞ്ഞു ലോകത്തെ അത്ഭുതപ്പെടുത്താൻ. ലുസൈൽ സ്റ്റേഡിയം – ഫൈനൽ നടക്കുന്നത് ഇവിടെയാണ് നവംബർ 20 മുതൽ ഡിസംബർ 18 വരെContinue Reading

12 നാൾ നീണ്ടു നിന്ന കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങി. പ്രതീക്ഷ തെറ്റിക്കാതെ ഇന്ത്യൻ സംഘം 22 സ്വർണമുൾപ്പെടെ 61 മെഡലുകളുമായി നാലാമതായി ടേബിളിൽ ഫിനിഷ് ചെയ്തു. ഷൂട്ടിംഗ്-ആർച്ചറി ഇല്ലാത്തത് കൊണ്ട് ആദ്യ അഞ്ചിലെത്തുമോ എന്ന് സംശയിച്ചിരുന്നുവെങ്കിലും മികച്ച പ്രകടനത്തോടെ നമ്മൾ ആദ്യ അഞ്ചിൽ ഇടം നേടി. 12 പേർ മത്സരിക്കാനിറങ്ങി 12 പേരും മെഡൽ നേടിയ ഗുസ്തി ടീം ഗംഭീര പ്രകടനം ആണ് കാഴ്ചവെച്ചത്.6 സ്വർണം അവർ നേടി! 15Continue Reading