റഷ്യയിൽ ത്രില്ലറുകളുടെ ആരവം
ഹോളിവുഡ് സിനിമകളെ വെല്ലുന്ന ത്രില്ലറുകളും ട്വിസ്റ്റുകളുമാണ് ഇപ്പൊള്‍ റഷ്യന്‍ രാത്രികളെ ചൂടു പിടിപ്പിക്കുന്നത്. ഈ ലോകകപ്പിന്റെ ഗ്രൂപ്പ് മല്‍സരങ്ങള്‍ മുതല്‍ തുടങ്ങിയ അതിന്റെ പ്രവചനാതീത സ്വഭാവം ഇപ്പൊഴും തുടരുകയാണ്.. ജൂലൈ 15നു മോസ്ക്കൊയിലെ ഫൈനലിലും അതിന് മാറ്റമുണ്ടാകാന്‍ വഴിയില്ല.പ്രി ക്വാര്‍ട്ടറും,ക്വാര്‍ട്ടറും കഴിഞ്ഞതോടേ ടീമുകളുടെ എണ്ണം വെറും നാലായി ചുരുങ്ങിയിരിക്കുന്നു.. 2006നു ശേഷം വീണ്ടും ഒരു യൂറോപ്യന്‍ സെമിഫൈനല്‍ പോരാട്ടങ്ങള്‍ക്ക് അരങ്ങൊരുകയാണ്.. ലോകകപ്പ് തുടങ്ങുമ്പൊള്‍ തന്നെ കറുത്ത കുതിരകള്‍ ആരാകും എന്നContinue Reading




















