ആരാണ് ദളിത് ചിന്തകൻ – എം എൻ കാരശ്ശേരിക്കൊരു മറുപടി
ആരാണീ ദലിത് ചിന്തകനെന്ന് മാതൃഭൂമി പത്രത്തില്‍ പ്രൊഫ. എം.എൻ. കാരശ്ശേരി ഒരു ലേഖനം എഴുതി ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് നായര്‍ ചിന്തകനും മുസ്ലീം ചിന്തകനും ക്രിസ്ത്യന്‍ ചിന്തകനും ഇല്ലാതിരിക്കുമ്പോള്‍ ദലിത് ചിന്തകന്മാര്‍ ഉണ്ടാകുന്നുവെന്ന് അദ്ദേഹം തുടരുന്നു. ദലിത് എന്നത് കീഴ്ത്തട്ട് ജാതികളുടെ പര്യായപദമായി മനസിലാക്കുന്ന പൊതുബോധവിഡ്ഢിത്തത്തിന്റെ വിശദീകരണം മാത്രമാണ് പ്രൊഫ. എം.എൻ കാരശ്ശേരിയുടെ ലേഖനം. സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന പ്രൊഫ. കാരശ്ശേരി സ്വന്തം വിദ്യാര്‍ത്ഥിയായിരുന്ന ഡോ. പ്രദീപന്‍Continue Reading





















