ടോം വടക്കനും പ്രവാസി മലയാളിക്കും കേരള രാഷ്ടീയത്തിൽ എന്ത് കാര്യം.?
എന്റെ സുഹൃത്ത് ടോം വടക്കൻ കോൺഗ്രസ് വിട്ട്, എതിർ ചേരിയായ ബി ജെ പിയിൽ ചേർന്നു . ഈ പാർട്ടി മാറ്റം, ഗള്‍ഫിലെ കള്ളുകുടി സദസ്സുകള്‍, നാഷണൽ മീഡിയ, കേരളത്തിലെ സോഷ്യൽ മീഡിയ തുടങ്ങി എല്ലായിടത്തും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു –തെറി വിളിച്ചു. നാഷണൽ മീഡിയ അത്ഭുതത്തോടെ ആണ് പ്രതികരിച്ചത്. ‘80 കളില്‍ കോൺഗ്രസ് കക്ഷിക്ക് ഒരു മീഡിയ വകുപ്പ് ഉണ്ടാക്കി, അത് ഭേദപ്പെട്ട രീതിയില്‍ നടത്തിക്കൊണ്ട് പോന്നContinue Reading





















