വടക്കോട്ടു പായുന്ന മേഘം
ഓക്കാനിപ്പിക്കുന്ന ഗന്ധംപടർത്തിക്കൊണ്ടൊരു കുതിപ്പ്അവനെക്കടന്ന് തെക്കോട്ട്പാഞ്ഞുപോയി.ആ കുഞ്ഞുസ്റ്റേഷനിൽസ്റ്റോപ്പുണ്ടാവില്ലായിരിക്കണംഅതിന്.. കാത്തിരുന്ന്, മടുപ്പിന് വേരുപടർന്നപ്പോൾ,പകൽത്തിരക്കിനിടയിൽഓടുന്ന അവളെ,പകുത്തെടുത്തവൻതന്നിലേക്ക് കുടഞ്ഞിട്ടു..“എന്നതാ കുര്യാ?”… ” ഇന്ന് തിരികെ പോവാണ്. ലീവ്തീർ……”“യാത്രിയോം കൃപയാ ധ്യാൻ ദേ,കോയിമ്പത്തൂർ സെ മംഗളൂരുതക് ജാനേ വാലി ഗാഡി നമ്പർഛെ ഛെ ശൂന്യ ശൂന്യ…..” അവളിലേക്ക്ക്ഷണിക്കാതെ കയറി വന്നൊരുട്രെയിൻ, കോച്ച് പൊസിഷൻകണക്കാക്കി പതിയെ നിന്നു.. ഒരു റെയിൽവെ സ്റ്റേഷൻഅതിനെ പൊതിയുന്നത്കണ്ടവൾക്ക് കോരിത്തരിച്ചു..ആരാെക്കെയോ,ധൃതിപ്പെട്ടിറങ്ങി പുറത്തേക്കുള്ളവഴിയേ നടന്നു തുടങ്ങി.. അത്രനേരം അവളെപൊതിഞ്ഞുനിന്ന, ചുവന്നദാവണി ചുറ്റിയ പൂക്കണ്ണുകളുള്ളപെൺകുട്ടി,അർദ്ധനഗ്നമായൊരുസ്വപ്നത്തിൽ,ട്രോളിയുമുന്തി സ്ലീപ്പർകോച്ചിലേക്ക് കയറിപ്പോയി..Continue Reading





















