LITERATURE (Page 119)

സോഷ്യലിസം ,മതേതരത്വം ദേശീയോത്ഗ്രഥനം എന്നീ മൂന്നു പദങ്ങൾ ഭരണഘടനയുടെ മുഖവുരയിൽ കൂട്ടിച്ചേർക്കപ്പെട്ടത് 1976 ലെ നാൽപ്പത്തി രണ്ടാം (42 ) ഭരണഘടനാ ഭേദഗതി പ്രകാരമാണ് .സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം നമ്മുടെ രാഷ്ട്രത്തെ നയിച്ച മൂന്നു തത്വങ്ങളാണ് ഇവ ,ഇന്ത്യ ഒരു സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്ക് ആണ് എന്ന് ഭരണഘടനയുടെ മുഖവുരയിൽ പ്രഖ്യാപിക്കുന്നു .ഈ രാജ്യത്തു പരിപൂർണ മതേതരത്വവും സോഷ്യലിസവും നടപ്പിലാക്കുവാൻ നിയമ സഭകളും കോടതികളും ജനങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമായിContinue Reading

ഹാറുക്കി മുറാക്കാമിയുടെ Birthday Girl എന്ന പുസ്തകത്തിന് ഒരു കൈപ്പത്തിയുടെ നീളവും വീതിയുമേയുള്ളൂ- നാൽപ്പത്തി രണ്ട് പേജുകളിലായി പറഞ്ഞിരിക്കുന്ന ഒരു ചെറുകഥ! പഠിത്തത്തിനിടെ പാർട് ടൈം ആയി ജോലി ചെയ്യുന്ന രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ നാല് പരിചാരകർ മാത്രമുള്ള ഒരു ചെറിയ ഇറ്റാലിയൻ റെസ്റ്റോറൻറാണ്‌ രംഗം – കാഷ് കൗണ്ടറിൽ ഇരിക്കുന്ന മദ്ധ്യവയസ്കയും അതേ പ്രായമുള്ള ഫ്ലോർ മാനേജരും ആറാം നിലയിലെ മുറിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധനായ റെസ്റ്റോറൻറ് ഉടമയുമാണ്Continue Reading

ശിഖരങ്ങളെത്രയറുത്തെടുത്താലുംമണ്ണിലോട്ടാഴ്ന്നിറങ്ങുന്നഹൃദയമേനീരുറവതേടി പലവഴിപായും വേരിനെഏതുകൈകളാൽ നീചുറ്റിപ്പിടിക്കും ആഴത്തിലാഴത്തിലെന്ന പോൽകരൾപിളർന്ന്പുഴയിലൊട്ടടുക്കെനീ പടർന്ന വഴിയത്രയുംപച്ചയാൽ ഞാൻവിരിപ്പിട്ടതല്ലേ പൂക്കളാൽ വസന്തംതീർത്ത്മനോഹരിയായ് ചമച്ചുംചില്ലകളാലൂഞ്ഞാലാട്ടികാറ്റിനെയുന്മാദനൃത്ത-മാട്ടിയവളല്ലേ ചുവപ്പാൽ നിന്നെപുതപ്പിച്ച്പച്ചയായ്തളിർത്തതല്ലേശീതളഛായയിലുരുവിട്ടതല്ലേ,മിഥുനങ്ങൾമധുരമനോജ്ഞസുന്ദര ഗാഥകൾ ശിഖരങ്ങളറുത്തുപോയൊരെന്നെപുതുനാമ്പിനാൽനീയുണർത്തേണ്ടതല്ലേമറന്നിടാമോ,പൊയ്പ്പോയവസന്തങ്ങൾനിന്നെപ്പൊതിഞ്ഞനാളുകൾ. കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading

“സരോജത്തെ കൊല്ലാൻ നിന്നോട് പറഞ്ഞാൽ മതിയായിരുന്നു”, കഴുത്ത് ഞെരിക്കുമ്പോൾ തന്റെ കൈ തൊട്ടതിനാൽ, ഭാര്യയെ കൊന്നത് താനാണെന്ന് അവൾ അറിഞ്ഞു കാണുമോ എന്ന് പിൽക്കാലം മുഴുവൻ പരിതപിക്കുന്ന ഭാസ്കര പട്ടേലർ. ഏറ്റവും വന്യതയുള്ള മനുഷ്യരിലും എന്തൊക്കെയോ തരത്തിലുള്ള മാർദ്ദവം, മനുഷ്യ സഹജമായ ദുർബലത ഇതൊക്കെയുണ്ടാവും എന്ന് നമ്മെ കാണിക്കുന്ന അതി ഗംഭീരമായ കഥാപാത്രമാണ് ഭാസ്കര പട്ടേലർ.“കൈപിടിയുള്ള വല്യ ഒരു കുപ്പികകത്താ ജോണീവാക്കറു വരുന്നത്” എന്ന ഒറ്റ വാചകം കൊണ്ട് കഥാപാത്രത്തെContinue Reading

റഷ്യ തങ്ങളുടെ ഒരു ലക്ഷം വരുന്ന ആർമി ബറ്റാലിയനുകളെ ഉക്രൈൻ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നുവെന്നും താമസിയാതെ ഒരു യുദ്ധം അവിടെ പൊട്ടിപ്പുറപ്പെടുമെന്നുമുള്ള ആശങ്കാജനകമായ വാർത്തകളാണ് അന്താരാഷ്ട്രമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. അവിടെ ഒരു യുദ്ധം ആസന്നമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തന്നെ പറഞ്ഞുകഴിഞ്ഞു. കേരളത്തിലെ മാധ്യമങ്ങൾ എന്തുകൊണ്ടോ ഈ വാർത്തയ്ക്ക് വലിയ പ്രാധാന്യം കൊടുത്തുകാണുന്നില്ല. റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘർഷത്തിന് പിന്നിലുള്ള കാരണങ്ങൾ എന്തെല്ലാമാണ്, അത് എന്തുകൊണ്ട് അന്താരാഷ്ട്രപ്രാധാന്യം കൈവരിക്കുന്നു, എന്നീ കാര്യങ്ങളിലേക്ക്Continue Reading