കണ്ടുപിടുത്തങ്ങളുടെ കൈപ്പുണ്യം: ഒരു ഗൽഗോട്ടിയാസ് നാണക്കേട്
ഈയിടെ ഇന്ത്യൻ വിദ്യാഭ്യാസമേഖലയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ഉത്തർപ്രദേശിലെ ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട വാർത്തകൾ. ലോകത്താകമാനം പരിഹാസച്ചുവയിൽ ഇവിടുത്തെ കണ്ടുപിടുത്തങ്ങളുടെ കൈപ്പുണ്യത്തെ കുറിച്ചുള്ള നൂറുകണക്കിന് ട്രോളുകൾ ഇതിനകം വന്നു കഴിഞ്ഞു. മുമ്പ് ഇതേ യൂണിവേഴ്‌സിറ്റിയിൽ നിന്നും വന്ന ഡ്രൈവറില്ലാബസ്സും, ഇപ്പോൾ AI ഇംപാക്ട് സമ്മിറ്റിൽഅവതരിപ്പിച്ച ‘കുരയ്ക്കുന്ന റോബോട്ടിക് നായ ഒരു ഗൽഗോട്ടിയാസ് മാജിക്കും’ തുടങ്ങി കോവിഡ് കാലത്ത് വൈറസിനെ പ്രതിരോധിക്കാൻ രാജ്യം മുഴുവൻ പാത്രം കൊട്ടിച്ച സംഭവുംContinue Reading





















