ലേഖനം (Page 5)

മുൻ‌കൂർ ജാമ്യം : ഒരു നിയമജ്ഞ അല്ലാത്ത സാധാരണക്കാരിയുടെ, വായനകളിലൂടെ രൂപപ്പെടുത്തിയ, അധികവും തൊഴിലാളിപക്ഷത്തു നിന്ന് കൊണ്ടുള്ള നിരീക്ഷണങ്ങളാണ്. വ്യാവസായിക വിപ്ലവത്തെ തുടർന്ന് സൃഷ്ടിക്കപ്പെട്ട തൊഴിലിടങ്ങളിൽ അടിമകളെ പോലെ പണിയെടുക്കാൻ മാത്രം വിധിക്കപ്പെട്ടിരുന്ന മനുഷ്യരുടെ അനേകകാലത്തെ യാതനകളിൽ നിന്നുള്ള മോചനത്തിനു വേണ്ടിയുള്ള ചെറുത്തു നിൽപ്പുകൾ ആദ്യം ഉയിർക്കൊണ്ടത് യൂറോപ്പിലാണ്, 18 ആം നൂറ്റാണ്ടിന്റെ അവസാനകാലത്തും 19-൦ നൂറ്റാണ്ടിലും ആയിരുന്നു അതു സംഭവിച്ചത്. തുണിവ്യവസായ മേഖലയിൽ ഹീനമായ തൊഴിൽ സാഹചര്യങ്ങളിൽ പണിയെടുത്തിരുന്നContinue Reading

സമീപവർഷങ്ങളിൽ, അമേരിക്കയിലെ വംശീയസംഘർഷങ്ങൾ മുതൽ യുകെയിലെ കുടിയേറ്റവിരുദ്ധ പ്രതിഷേധങ്ങൾ, യൂറോപ്പിലുടനീളം ഉയർന്നുവരുന്ന ദേശീയ പ്രസ്ഥാനങ്ങൾ വരെ, ലോകം അസ്വസ്ഥമായ സാംസ്കാരിക സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ സംഘർഷങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല; അവ മുന്നറിയിപ്പുകളാണ്. ബൗദ്ധികവും സാംസ്കാരികവുമായ നവോത്ഥാനത്താൽ അനുഗൃഹീതമായ യൂറോപ്പിൽ ഇങ്ങനെ സംഭവിക്കുന്നത് ലോകത്തെ ഏറെ ചിന്തിപ്പിക്കേണ്ട വിഷയമാണ്. സാമൂഹികമായ ഉൾക്കൊള്ളൽ അഥവാ ചേർത്തുനിർത്തൽ രീതി സ്വീകരിക്കുന്നതിൽ സമൂഹങ്ങൾ പരാജയപ്പെടുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് അവ നമുക്ക് കാണിച്ചുതരുന്നു. നാനാത്വത്തിൽ ഏകത്വംContinue Reading

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നിരവധി ക്രമക്കേടുകൾ ആണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശ്വാസ്യതയെ വെല്ലുവിളിക്കുന്ന മാനം ഇവയ്ക്ക് ഉണ്ട്. വോട്ട് മോഷണം (Vote Chori), വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ തെറ്റായി നീക്കം ചെയ്യപ്പെടുന്ന (H Files) പ്രശ്നം, ഒരേ വീടിന്റെ മേൽവിലാസത്തിൽ അനേകം വോട്ടുകൾ ചേർക്കുക, ഒരേ ഫോട്ടോയ്ക്ക് വിവിധ പേരുകൾ നൽകുക, വീട്ടു നമ്പറുകൾ ‘0’ ആയിContinue Reading

2025 നവംബർ 1-ന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതീവദാരിദ്ര്യരഹിത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുമ്പോൾ, ഈ ചരിത്രനേട്ടത്തിന് പിന്നിലെ പ്രധാന ചാലകശക്തി ഒറ്റപ്പെട്ട ഏതെങ്കിലും ഒരു പദ്ധതിയല്ല, മറിച്ച് ‘മൈക്രോ പ്ലാൻ’ എന്ന വിപ്ലവകരമായ ആശയമാണ്. അതാണ് EPEP യുടെ ഹൃദയം.2021-ൽ എൽഡിഎഫ് സർക്കാർ ആരംഭിച്ച ഈ പദ്ധതി, ദാരിദ്ര്യത്തെ ഒരു സ്ഥിതിവിവരക്കണക്കായി കാണാതെ, ഓരോ കുടുംബത്തിന്റെയും വ്യക്തിപരമായ പ്രശ്‌നമായി കണ്ടു പരിഹാരം നിർദ്ദേശിച്ചു. “ഒരു കുടുംബം – ഒരു പ്ലാൻ” എന്നതായിരുന്നുContinue Reading

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുടെ സംയുക്ത അധ്യക്ഷതയിലും ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിൽ നടന്ന ഗാസ സമാധാന ഉച്ചകോടിയും (Gaza Peace Meet), അതിനു പിന്നാലെയുണ്ടായ ഹമാസ്-ഇസ്രായേൽ കരാറും പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ ഒരു പുതിയ വഴിത്തിരിവായി കണക്കാക്കപ്പെടുന്നു. യുഎസ്, ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളാണ് ഈ ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്. എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള ഹമാസിന്റെയും, അതിന് പകരമായി തങ്ങൾ പിടിച്ചുകൊണ്ടുപോയContinue Reading