എന്തുകൊണ്ട് തുടർഭരണത്തിനെതിരെ
സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് അസന്നിഗ്ദ്ധമായി വിജയിച്ചു. Ldf ൽ സീറ്റുകൾ കിട്ടാതെ പുറത്തു പോയി നിന്നവരും ജയം കണ്ടു. LDF ന്റെ മന്ത്രിമാരുൾപ്പെടെ തോൽവിയിൽ. ഒരു ക്ഷീണവും തട്ടാതെ മുസ്ലിം ലീഗ്. NDA ക്ക് 3 സീറ്റുകൾ. വൻ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന് തിരഞ്ഞെടുപ്പിന് അല്പം മുൻപ് വെളിപ്പെട്ടയാളും അടിമുടി കേരള വിരോധിയും ആയ രാജീവ് ചന്ദ്രശേഖറി ലൂടെ NDA തലസ്ഥാനത്തു വിജയം നേടി. ബംഗാളിലെContinue Reading





















