ലേഖനം (Page 28)

രണ്ട് കൊല്ലമായി ലോകമെമ്പാടുമുള്ള കുട്ടികൾ സ്കൂളിൽ പോകുന്നില്ല! കമ്പ്യൂട്ടറുകളിലൂടെയും ടി വി യിലൂടെയും ഉള്ള വിദൂര പഠനത്തിലേക്ക് പെട്ടെന്നാണ് സ്കൂളുകളും യൂണിവേഴ്സിറ്റികളും മാറിയത് ! അതിന് ഒരു കൊല്ലം മുമ്പ് ആരെങ്കിലും വിദ്യാഭ്യാസം online ലേക്ക് മാറണം എന്ന് പറഞ്ഞിരുന്നെങ്കിൽ അയാളെ വിഡ്ഢിയെന്ന് വിളിക്കാൻ അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ വിദഗ്ദ്ധരും മടിച്ചിട്ടുണ്ടാവില്ല ! പക്ഷെ കാര്യങ്ങൾ മാറി മറിഞ്ഞു ! സാധാരണ ടെക്നോളജിയോ കമ്പ്യൂട്ടറോ ഉപയോഗിച്ച് പരിചയമില്ലാത്ത മലയാളം പോലുള്ളContinue Reading

കേരളം പല മാനുഷിക പുരോഗതിയുടെ കാര്യങ്ങളിലും ഇന്ത്യയിലെ ഒന്നാമൻ എന്ന് അവസരം കിട്ടുമ്പോഴൊക്കെ നാം മാത്രമല്ല കേന്ദ്ര സർക്കാരും പറയുന്നു. കഴിഞ്ഞ ഒരാഴ്ചയിൽ ശശി തരൂർ കെ റെയിലിനെപ്പറ്റി പറഞ്ഞതും , കേന്ദ്രം കേരളത്തെ കുറിച്ചു പറഞ്ഞ ചില നല്ല കാര്യങ്ങളുടെ പേരിൽ സംസ്ഥാനത്തെ പുകഴ്ത്തിയതും , അദ്ദേഹത്തെ കൊണ്ടെത്തിച്ചത്, ഒരു ഒന്നാം സ്ഥാനത്താണ്. ആ ഒന്നാം സ്ഥാനം കേരളത്തിലെ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ജനപ്രതിനിധി എന്നോ, അസൂയയുടെയും കുശുമ്പിന്റെയും രാഷ്‌ടീയContinue Reading

പത്രങ്ങളിൽ നിന്നോ ടി വി യിൽ നിന്നോ പി ജി ഡോക്ടർമാരുടെ സമരത്തിന്റെ കാരണങ്ങൾ വ്യക്തമായി അഥവാ പൂർണമായി മനസ്സിലായില്ല .ജോലി ഭാരം, സ്റ്റൈപ്പന്റ് , അലവൻസ് എന്നിവ പരിഷ്‍കരിക്കാതിരിക്കുകയും നിലവിലുള്ള ചിലതു വെട്ടിക്കുറക്കുകയും ചെയ്തത് ,PG Neet ഫലപ്രഖ്യാപനത്തിലെ അപാകതകൾ പരിഹരിച്ചു ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും അലോട്മെന്റ് നടത്തുകയും ചെയ്യുന്നതിലുള്ള കാലതാമസം എന്നിവ കാരണങ്ങളായി പരാമർശിച്ചു കണ്ടു . Neet പ്രവേശന ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടത് കേന്ദ്രമാണ് .അതിനു സംസ്ഥാനContinue Reading

മരിക്കുന്ന ജനാധിപത്യം കഴിഞ്ഞ കുറെ വർഷങ്ങളായി, ലോക രാഷ്ട്രീയത്തിന്റെ അച്ചുതണ്ട് വലതുവശത്തേക്ക് ചാഞ്ഞുനിൽക്കുന്നതിന്റെയും, അമേരിക്കയിൽ ട്രംപിനെ പോലെ ഒരാൾ പ്രസിഡന്റ് പദത്തിലെത്തിയതിന്റെയും പശ്ചാത്തലത്തിൽ, ലണ്ടനിൽനിന്നുള്ള ഗാർഡിയൻ പത്രത്തിൽ Steven Levitsky, Daniel Ziblatt എന്നിവർ ചേർന്നെഴുതിയ ലേഖനത്തിൽ,ലോകജനാധിപത്യത്തിന്റെ ഭാവിയെ പ്പറ്റി കാതലായ ചില നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഫാസിസത്തിന്റെയോ കമ്മ്യൂണിസത്തിന്റെയോ പട്ടാള ഭരണത്തിൻറെയോ പ്രകടമായ ഏകാധിപത്യം ഇന്ന് ലോകത്തിൽ നിന്നും ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു.മിക്ക രാജ്യങ്ങളിലും കൃത്യമായ സമയത്ത് തിരഞ്ഞെടുപ്പ് നടക്കുമ്പോൾത്തന്നെ ജനാധിപത്യഭരണംContinue Reading

വിജയനഗര സാമ്രാജ്യത്തിലെ യെലഹംഗ പ്രവിശ്യയുടെ അധികാരിയായിരുന്ന കെംപഗൗഡ പ്രഭു പതിനാറാം നൂറ്റാണ്ടിൽ ബെംഗലൂരിൽ ഒരു നഗരം നിർമ്മിച്ചപ്പോൾ അതിന് അതിരിട്ട് നാല് ഗോപുരങ്ങൾ (cardinal towers) സ്ഥാപിച്ചു. അതിലൊന്ന് ഇന്ന് നഗരത്തിലെ പ്രധാന ഉദ്യാനങ്ങളിലൊന്നായ ലാൽബാഗിലാണ്. മെയിൻഗേറ്റ് വഴി അവിടെ ചെല്ലുന്ന സന്ദർശകർ ആദ്യം കാണുക പരന്നു കിടക്കുന്ന ഒരു ഊക്കൻ പാറയുടെ ഉച്ചിയിൽ ഒറ്റക്ക് നിൽക്കുന്ന ഈ കാവൽഗോപുരമാണ്. മുന്നൂറോളം കോടി വർഷങ്ങൾ പഴക്കം വരുന്ന ഈ പാറContinue Reading