പ്രളയം
ജെന്നി ഫെരിയർ എന്ന അവളുടെ പ്രിയ ജെന്നിക്ക് വാട്സാപ്പിൽ മറുകുറി എഴുതുമ്പോൾ ന്യൂസിലാന്റിലെ ഹിമപാതത്തിന്‍റെ കുളിരോർമ്മകൾ അവളുടെ മനതാരിൽ കവിതയായി നിറയുകയായിരുന്നു. അവൾക്കും പങ്കെടുക്കാനായ മൂന്നു ദിവസത്തെ കാവ്യാത്മക സെമിനാറിൽ സർവ്വകലാശാലയിലെ ഇംഗ്ലീഷ് മേധാവി ജെന്നിയായിരുന്നു വിഷയാവതാരക.വിവിധ രാജ്യങ്ങളിലെ കവയിത്രികളുടെ സമ്മേളനമായിരുന്നെങ്കിലും, ജെന്നിയുടെ ആമുഖ പ്രഭാഷണം അവളുടെ മന:സ്സിൽ നിരന്തരം പ്രതിധ്വനികൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. കാമത്തിനപ്പുറം ഉത്തമ പുരുഷന്മാർ ഏർപ്പെടുന്ന പ്രണയം അതിനായുള്ള അവരുടെ ജീവത്യാഗത്തെപ്പോലും തൃണവൽഗണിച്ചുകൊണ്ടായിരിക്കും എന്നും സ്ത്രീ അതിന്‍റെContinue Reading





















