October 2026 (Page 2)

എം ജി രാമചന്ദ്രനും ജയലളിതയ്ക്കും ശേഷം മറ്റൊരു സിനിമാതാരം, ജോസഫ് വിജയ്, തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി ഭരണത്തിലേറുന്നത് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നമ്മൾ കണ്ടു. ഒട്ടൊരു പരിഹാസ മനസ്സോടെയാണ് പലരും ഈ ‘പ്രതിഭാസ’ത്തെ നോക്കിക്കാണുന്നത്. തമിഴ്നാട് രാഷ്ട്രീയത്തിൽ സിനിമയും സിനിമയിലെ മിന്നുന്ന താരങ്ങളും തന്നെയാണ് ഇന്നും നിയാമകം എന്നു വിശ്വസിക്കാനാണ് പലർക്കും താത്പര്യം. തമിഴ്നാട്ടിൽ കോൺഗ്രസ്സിന്റെ പ്രതാപം അവസാനിപ്പിച്ചത് ദ്രാവിഡ രാഷ്ട്രീയം ആയിരുന്നുവല്ലൊ. സിനിമാരംഗത്തുളളവരുടെ ഇടപെടലും പ്രവർത്തനവും അതിന്റെ പിന്നിൽ ഉണ്ടായിരുന്നുContinue Reading

നൗഷാദ് അലിയും കിഷോർ കുമാറും തമ്മിലുണ്ടായ അപൂർവ സംഗീതബന്ധവും പൂർത്തിയാകാതെ പോയ സഹകരണത്തിന്റെ പിന്നിലെ കഥയും ഹിന്ദി ചലച്ചിത്രസംഗീതത്തിലെ നഷ്ടപ്പെട്ടൊരു സുവർണ്ണാധ്യായമായി അവതരിപ്പിക്കുന്നു ജാബിർ പാട്ടില്ലം.Continue Reading

ഈ അധ്യായത്തിൽ ഹിഡിംബന്റെ പ്രകൃതിസംരക്ഷണ പോരാട്ടവും ഹിഡിംബിയുടെ വിവേകപൂർണമായ ഇടപെടലും അനാവശ്യയുദ്ധം ഒഴിവാക്കുന്നു. കാടിന്റെയും ജീവജാലങ്ങളുടെയും ഭാവി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പുതിയ തലമുറയിലേക്ക് കൈമാറുന്നു.Continue Reading

സരയുവിലേക്കൊരാൾതൊഴുതു മറയുന്നു.നടന്ന വഴിയാകെപുവുകൾ വിരിയുന്നു. കവിക്കുംകാലത്തിനുമിപ്പുറം സരയുവിൽ നിന്നൊരാൾകുളിച്ചു കയറുന്നു.നടന്ന വഴിയോളംചുവന്നു ചോരയ്ക്കുന്നു അനന്തരം സരയുവിനുള്ളംകലങ്ങിയൊഴുകുന്നുആഴങ്ങളിൽ മൗനവിലാപമുണരുന്നു ഇന്നും സരയു ചോദിക്കുന്നു“നാഥനെ കണ്ടുവോപൊയ്പ്പോയമര്യാദരാജനെകണ്ടുവോ?സരയു പൊട്ടിത്തെറിച്ചുകൊണ്ടൊഴുകുന്നു,“അയോദ്ധ്യയെന്നുംഅനാഥയായ്കേഴണോ?” കവർ : സുധീർ MaContinue Reading

ഈ കുറിപ്പ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത പുനഃസ്ഥാപിക്കാനും ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാനും തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾക്കും ബാലറ്റ് പേപ്പറിലേക്കുള്ള തിരിച്ചുപോക്കിനുമായി ആഹ്വാനം ചെയ്യുന്നു.Continue Reading