October 2026 (Page 3)

ഈ അധ്യായത്തിൽ ഹിഡിംബന്റെ പ്രകൃതിസംരക്ഷണ പോരാട്ടവും ഹിഡിംബിയുടെ വിവേകപൂർണമായ ഇടപെടലും അനാവശ്യയുദ്ധം ഒഴിവാക്കുന്നു. കാടിന്റെയും ജീവജാലങ്ങളുടെയും ഭാവി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പുതിയ തലമുറയിലേക്ക് കൈമാറുന്നു.Continue Reading

സരയുവിലേക്കൊരാൾതൊഴുതു മറയുന്നു.നടന്ന വഴിയാകെപുവുകൾ വിരിയുന്നു. കവിക്കുംകാലത്തിനുമിപ്പുറം സരയുവിൽ നിന്നൊരാൾകുളിച്ചു കയറുന്നു.നടന്ന വഴിയോളംചുവന്നു ചോരയ്ക്കുന്നു അനന്തരം സരയുവിനുള്ളംകലങ്ങിയൊഴുകുന്നുആഴങ്ങളിൽ മൗനവിലാപമുണരുന്നു ഇന്നും സരയു ചോദിക്കുന്നു“നാഥനെ കണ്ടുവോപൊയ്പ്പോയമര്യാദരാജനെകണ്ടുവോ?സരയു പൊട്ടിത്തെറിച്ചുകൊണ്ടൊഴുകുന്നു,“അയോദ്ധ്യയെന്നുംഅനാഥയായ്കേഴണോ?” കവർ : സുധീർ MaContinue Reading

ഈ കുറിപ്പ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത പുനഃസ്ഥാപിക്കാനും ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാനും തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾക്കും ബാലറ്റ് പേപ്പറിലേക്കുള്ള തിരിച്ചുപോക്കിനുമായി ആഹ്വാനം ചെയ്യുന്നു.Continue Reading

വിനോദ് വിയാറിന്റെ ‘ഭൂമിയായെങ്കിൽ’ എന്ന കവിത മനുഷ്യനും ഭൂമിയും തമ്മിലുള്ള അഭേദ്യബന്ധത്തെയും സകല ജീവജാലങ്ങളോടുമുള്ള കരുണയെയും പ്രകൃതിയുമായി ഒന്നാകുന്ന ആത്മബോധത്തെയും ആവിഷ്കരിക്കുന്നു.Continue Reading

ജി.ആർ. രാജശ്രീയുടെ ‘ആത്രേയകം’ എന്ന നോവലിന്റെ വേറിട്ട വായനാനുഭവം പങ്കുവെക്കുന്ന ആസ്വാദനക്കുറിപ്പ്. ഹിംസയും പൗരുഷാധിപത്യവും നിറഞ്ഞ മഹാഭാരത ലോകത്ത്, ‘നിരമിത്രൻ’ എന്ന കഥാപാത്രത്തിലൂടെ അഹിംസയുടെയും ആർദ്രതയുടെയും കരുണയുടെയും സ്ത്രൈണ രാഷ്ട്രീയ ഭൂമികയായി ‘ആത്രേയക’ത്തെ നോവൽ എങ്ങനെ അടയാളപ്പെടുത്തുന്നുവെന്ന് ഈ ലേഖനം വിലയിരുത്തുന്നു.Continue Reading