December 2025 (Page 3)

ചോദ്യം : രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ യു എസ് ബ്രാന്റുകൾ ആയ KFC Mc Donald, Pizza Hut, എന്നിവയ്ക്കു തുറന്നു കൊടുക്കുന്നത് ആശാസ്യമാണോ? ഇത് തരിഫ് യുദ്ധത്തിന്റെ ഫലം ആണെന്ന് കാണുന്നുണ്ടോ? ഇവിടത്തെ പൊതുജനാരോഗ്യത്തെയും പ്രത്യേകിച്ച് കുട്ടികളുടെയും യുവാക്കളുടെയും ആഹാര ശീലങ്ങളെയും ഇത് എങ്ങനെ ബാധിക്കും? IRCTC യുടെ കാറ്ററിംഗ് നെറ്റ്‌വർക്കിനും തദ്ദേശീയ ഭക്ഷ്യ വിപണിക്കും ഇത് മൂലം ഉണ്ടാവുന്ന ആഘാതം എന്തായിരിക്കും? ഉത്തരംBharath V The ideaContinue Reading

കഴിഞ്ഞ ഒക്ടോബറിൽ ഞാൻ റിപ്പബ്ലിക് ഓഫ് ജോർജിയ സന്ദർശിച്ചപ്പോൾ തെരുവുകളിൽ നിറയെ നായ്ക്കളെ കണ്ടു. എന്നാൽ ഒരു കാര്യം ശരിക്കും അത്ഭുതപ്പെടുത്തി. അവയൊന്നും ആരെയും ആക്രമിക്കുന്നില്ല, ഭയപ്പെടുത്തുന്നില്ല, ഓടിയടുക്കുന്നുമില്ല, കുരക്കുന്നു പോലുമില്ല. അടുത്തു നിന്ന് നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്: ഓരോ നായയുടെയും ചെവിയിൽ ഒരു ചെറിയ പ്ലാസ്റ്റിക് ടാഗ്, അതിനുള്ളിൽ മൈക്രോചിപ്പ്. ആ ചിപ്പിൽ ആ നായയുടെ പൂർണചരിത്രം, വാക്സിനേഷൻ തീയതി, വന്ധ്യംകരണം നടത്തിയോ എന്നത്, ആരോഗ്യനില എന്നിവയെല്ലാം രേഖപ്പെടുത്തിയിരിക്കുന്നു.Continue Reading

നിശ്ചല ദിവസത്തിൻ്റെ അറുതിയിൽകാറ്റും മഴയും മലകടന്നു വന്നു.രാത്രി മുഴുവൻ അതിൽ മുങ്ങി നിന്നു.മൂന്നാംനാൾ രാവിലെഅതാമൺകുമിള പിളർന്ന്ഒരു ജീവൻമിടിച്ചു പൊന്തുന്നു. തീർച്ചയായുംഅത്മേഘങ്ങൾക്കപ്പുറത്തേക്ക്വള്ളിത്തലനീട്ടുന്നസ്വപ്നപ്പൊടിപ്പ്.അപാരതയിൽപടർന്ന്തേൻപഴങ്ങൾകായ്ച്ച്നിറഞ്ഞ ചന്തത്തിൽതിളങ്ങി നിൽക്കേണ്ടഉയിർപ്പ്. അതു കാട്ടുന്ന വഴിയേഉയർന്നു പോകുന്നുഉണർന്ന ചിറകുകളിൽഅനന്തതയിലേക്ക് നമ്മൾContinue Reading

ചോദ്യം: “കേന്ദ്ര സർക്കാർ കൊണ്ടുവന്ന തൊഴിൽ കോഡുകളെ അംഗീകരിക്കുന്നുണ്ടോ? എന്തുകൊണ്ട്? മാറിവന്ന തൊഴിൽ സാഹചര്യത്തിന് അനുയോജ്യമായ മാറ്റങ്ങൾ ആണ് കൊണ്ടുവന്നതെന്ന കേന്ദ്ര സർക്കാർ വിശദീകരണത്തോട് എങ്ങനെ പ്രതികരിക്കുന്നു? “ ഉത്തരം: സജി വർഗീസ്, Bank Employees Federation of India യുടെ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്‌ 1. ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. സ്ഥിരതൊഴിൽ എന്ന സങ്കല്പം തന്നെ ഇല്ലാതാക്കാനാണ് ലേബർ കോഡുകൾ ലക്ഷ്യമിടുന്നത്. ലേബർ കോഡിലൂടെ തൊഴിലിന്റെ താൽക്കാലികവൽക്കരണം മാത്രമല്ല തൊഴിലാളികളെContinue Reading

ചോദ്യം : കേന്ദ്ര സർക്കാർ കൊണ്ടുവന്ന തൊഴിൽ കോഡുകളെ അംഗീകരിക്കുന്നുണ്ടോ? എന്തുകൊണ്ട്? മാറിവന്ന തൊഴിൽ സാഹചര്യത്തിന് അനുയോജ്യമായ മാറ്റങ്ങൾ ആണ് കൊണ്ടുവന്നതെന്ന കേന്ദ്ര സർക്കാർ വിശദീകരണത്തോട് എങ്ങനെ പ്രതികരിക്കുന്നു.? ഉത്തരം: അഡ്വ കെ വി ജോര്‍ജ്, പ്രസിഡന്റ്‌, BTEF- BEFI അംഗീകരിക്കുന്നില്ല. പ്രത്യക്ഷത്തിൽ തൊഴിലാളി വിരുദ്ധമാവുന്ന പ്രധാന വ്യവസ്ഥകളെ കുറിച്ച് പറയാം. 1. അത് സ്ഥിരജോലിയുടെ സ്ഥാനത്തു മൊത്തത്തിൽ തൊഴിലിന്റെ താൽകാലികവൽക്കരണം പ്രോത്സാഹിപ്പിക്കുന്നു. Fixed term എംപ്ലോയ്മെന്റ് നെ legalise ചെയ്യുന്നു.Continue Reading