ഒരു ചോദ്യം, ഒരു ഉത്തരം
2025-12-09
ചോദ്യം: “കേന്ദ്ര സർക്കാർ കൊണ്ടുവന്ന തൊഴിൽ കോഡുകളെ അംഗീകരിക്കുന്നുണ്ടോ? എന്തുകൊണ്ട്? മാറിവന്ന തൊഴിൽ സാഹചര്യത്തിന് അനുയോജ്യമായ മാറ്റങ്ങൾ ആണ് കൊണ്ടുവന്നതെന്ന കേന്ദ്ര സർക്കാർ വിശദീകരണത്തോട് എങ്ങനെ പ്രതികരിക്കുന്നു? “ ഉത്തരം: സജി വർഗീസ്, Bank Employees Federation of India യുടെ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് 1. ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. സ്ഥിരതൊഴിൽ എന്ന സങ്കല്പം തന്നെ ഇല്ലാതാക്കാനാണ് ലേബർ കോഡുകൾ ലക്ഷ്യമിടുന്നത്. ലേബർ കോഡിലൂടെ തൊഴിലിന്റെ താൽക്കാലികവൽക്കരണം മാത്രമല്ല തൊഴിലാളികളെContinue Reading

















