ഒരു ചോദ്യം, ഒരു ഉത്തരം
2025-12-08
ചോദ്യം : കേന്ദ്ര സർക്കാർ കൊണ്ടുവന്ന തൊഴിൽ കോഡുകളെ അംഗീകരിക്കുന്നുണ്ടോ? എന്തുകൊണ്ട്? മാറിവന്ന തൊഴിൽ സാഹചര്യത്തിന് അനുയോജ്യമായ മാറ്റങ്ങൾ ആണ് കൊണ്ടുവന്നതെന്ന കേന്ദ്ര സർക്കാർ വിശദീകരണത്തോട് എങ്ങനെ പ്രതികരിക്കുന്നു.? ഉത്തരം: അഡ്വ കെ വി ജോര്‍ജ്, പ്രസിഡന്റ്, BTEF- BEFI അംഗീകരിക്കുന്നില്ല. പ്രത്യക്ഷത്തിൽ തൊഴിലാളി വിരുദ്ധമാവുന്ന പ്രധാന വ്യവസ്ഥകളെ കുറിച്ച് പറയാം. 1. അത് സ്ഥിരജോലിയുടെ സ്ഥാനത്തു മൊത്തത്തിൽ തൊഴിലിന്റെ താൽകാലികവൽക്കരണം പ്രോത്സാഹിപ്പിക്കുന്നു. Fixed term എംപ്ലോയ്മെന്റ് നെ legalise ചെയ്യുന്നു.Continue Reading

















