പഴയ ക്ലോക്ക്
പഴയ ക്ലോക്ക് എന്ന ഈ കവിത, നിശ്ചലമായ ഒരു ക്ലോക്കിലൂടെ യുദ്ധസ്മരണകളും തലമുറകളിലേക്ക് കൈമാറപ്പെടുന്ന അക്രമത്തിൻ്റെ മുറിവുകളും ശക്തമായി അവതരിപ്പിക്കുന്നു.Continue Reading
ആഗോളമലയാളിയുടെ മുഖപുസ്തകം
പഴയ ക്ലോക്ക് എന്ന ഈ കവിത, നിശ്ചലമായ ഒരു ക്ലോക്കിലൂടെ യുദ്ധസ്മരണകളും തലമുറകളിലേക്ക് കൈമാറപ്പെടുന്ന അക്രമത്തിൻ്റെ മുറിവുകളും ശക്തമായി അവതരിപ്പിക്കുന്നു.Continue Reading
ഒരു തിരഉയർന്നുയർന്ന്ഇരുകൈകളായിപ്പിരിഞ്ഞ്മേഘത്തെപ്പിടിച്ച്ഒലുമ്പിപ്പിഴിഞ്ഞ്താഴോട്ട്നീലത്തിൽ മുങ്ങി വെളുത്ത നുരകളായിപ്പിരിഞ്ഞ്മണലിൻ്റെ കാല്ക്കലേക്ക്.കരയുടെ ദൃഷ്ടി അവസാനിക്കുന്നിടത്ത്ചുവന്ന മത്സ്യങ്ങൾവായുവിൽ പറ്റിപ്പിടിച്ച്വാനിലൂടെ നീന്തുന്നു.ഇരമ്പുന്ന ഇളക്കത്തിൻമേൽഒരു പക്ഷിഅതിൻ്റെ താക്കോൽക്കൂട്ടംഉടഞ്ഞ തിരയിലേക്കാഴ്ത്തുന്നു. കവർ : സി പി ജോൺസൻContinue Reading
നിശ്ശബ്ദതയിലേക്കു വീണ്പൊട്ടിത്തെറിച്ച വാക്കിൻ്റെ ചീളുകൾആലിപ്പഴം പോലെ കാണാതായി. മണ്ണിലമർന്ന കാല്പാടുകൾവെയിലിനെ പിൻതുടരുന്നുവെളിച്ചം കടലിൽ കെടുന്ന നേരംമണലിൽ വറ്റുന്നു ജലോപരിഒരു തോന്നലായി നടന്നു പോകുന്ന നിഴൽ തിരകളിൽത്തുള്ളിമേഘം തൊടുന്നു ഉപ്പുപുരണ്ടു വന്ന ഉണക്കക്കാറ്റ് ചോദിച്ചു:കാലങ്ങളായിപുറപ്പെട്ട ഇടത്തിലേക്കു തന്നെതിടുക്കപ്പെടുന്ന ശരീരത്തിൽ നിന്ന്ബന്ധിതമായ മിടിപ്പേനീസ്വതന്ത്രമാകാത്തതെന്ത്? വിണ്ടുകീറി മണ്ണിലേക്ക് ദൃഷ്ടി ചൂണ്ടിശരീരം നെടുവീർപ്പുടച്ചു ചിരിയാക്കി.ഇരുട്ടിൽ അലകളുണ്ടാക്കിആ ചിരിനടത്തത്തെ ശകലങ്ങളായി പിൻതുടർന്നു. കവർ : സുധീർ എം എContinue Reading
നിശ്ചല ദിവസത്തിൻ്റെ അറുതിയിൽകാറ്റും മഴയും മലകടന്നു വന്നു.രാത്രി മുഴുവൻ അതിൽ മുങ്ങി നിന്നു.മൂന്നാംനാൾ രാവിലെഅതാമൺകുമിള പിളർന്ന്ഒരു ജീവൻമിടിച്ചു പൊന്തുന്നു. തീർച്ചയായുംഅത്മേഘങ്ങൾക്കപ്പുറത്തേക്ക്വള്ളിത്തലനീട്ടുന്നസ്വപ്നപ്പൊടിപ്പ്.അപാരതയിൽപടർന്ന്തേൻപഴങ്ങൾകായ്ച്ച്നിറഞ്ഞ ചന്തത്തിൽതിളങ്ങി നിൽക്കേണ്ടഉയിർപ്പ്. അതു കാട്ടുന്ന വഴിയേഉയർന്നു പോകുന്നുഉണർന്ന ചിറകുകളിൽഅനന്തതയിലേക്ക് നമ്മൾContinue Reading
ബഡായി ബാലേട്ടനും ഒരു ‘റൈറ്റും’
ലോകസഭാ തെരഞ്ഞെടുപ്പ് – മൂന്നാം ഘട്ട സാധ്യതകൾ : ബി ജെ പി യുടെ നഷ്ടം കോൺഗ്രസിനു നേട്ടമാകും
ഉടുപ്പ്
ഒഴിവുദിവസത്തെ കളി: കണ്ടവര്‍ രക്ഷപ്പെടും, അല്ലാത്തവര്‍ തൂക്കിലേറ്റപ്പെടും
ഡിജിറ്റലി എവർ ആഫ്റ്റർ
മൊണാലിസSite designed and hosted by Open Door Concepts & Connects