കേളുമാഷ് (ഭാഗം – 17)
കേളുമാഷ് സ്കൂളിൽ ചേരുംമുൻപ് നാട്ടിലെ സമാന്തര കോളേജുകളിൽ അധ്യാപകനായി തിളങ്ങിയ ഒരു കാലമുണ്ടായിരുന്നു. അക്കാലത്ത് മൂപ്പർ മൂന്നോ നാലോ കോളേജുകളിൽ ‘ഓടിച്ചാടി നടന്ന്’ ക്ലാസ്സെടുത്തിട്ടുണ്ട്. മാഷിന് അന്ന് നല്ല ചോരത്തിളപ്പുള്ള കാലമല്ലേ. കൂടാതെ ഇത്തിരി പണം സമ്പാദിക്കാനുള്ള കുറുക്കുബുദ്ധിയും ഉണ്ട്. ആയതിനാൽ ദിവസത്തിന്‍റെ ഇരുപത്തിനാല് മണിക്കൂറും ആശാന് മതിയാകില്ലെന്ന അവസ്ഥയുമായി. അതിന്നിടയിൽ സംഭവിച്ച കയ്യബദ്ധങ്ങള്‍ക്കും സൂത്രം പ്രയോഗിച്ചുള്ള മാഷുടെ രക്ഷപ്പെടലുകൾക്കും ഒരു കൈയും കണക്കുമില്ല. പഠിച്ച വിഷയം കണക്കിലെടുത്താൽ മാഷ്Continue Reading




















