സന്ന്യാസു

സ്വദേശം പരുമല, 1979ൽ ജനനം, 'കടൽക്കുതിര' ആദ്യ കഥാസമാഹാരം

സ്വതന്ത്ര വിവർത്തനം: സന്ന്യാസു പൊടിമഞ്ഞ് ആ വിഷവൃക്ഷത്തിലെകാക്കയിരുത്തത്തിൽഎന്നിലേക്കുകുടഞ്ഞുവീണ പൊടിമഞ്ഞ്എനിക്കു വെച്ചുനീട്ടിയത്,കരഞ്ഞു പിഴിഞ്ഞു തീരേണ്ടിയിരുന്നഈ ദിനത്തിന്റെഇനിയുള്ള നേരത്തിനൊരുപുതുജീവൻ. മൂല കവിത : Dust of snow by Robert Frost The way a crowShook down on meThe dust of snowFrom a hemlock tree Has given my heartA change of moodAnd saved some partOf a day I had rued.Continue Reading

ഓ പനിനീർപൂവേ,നിനക്ക് രോഗം ബാധിച്ചിരിക്കുന്നു…അലമുറയിടുന്ന പാതിരാക്കാറ്റിൽപാറിനടക്കുന്ന ഒരു അഗോചരകീടംനിന്റെ സുരതാനന്ദത്തിന്റെമലർശയ്യ തിരിച്ചറിഞ്ഞിരിക്കുന്നു!അതിന്റെ കപട-നിഗൂഢദാഹംനിശ്ചയം നിന്റെ ഉയിരെടുക്കും! വിവർത്തനം: സന്ന്യാസു Original PoemThe Sick Rose by William Blake O Rose thou art sick,The invisible wormThat flies in the night,In the howling storm,Has found out thy bedOf crimson joy:And his dark secret loveDoes thy life destroy.Continue Reading