സ്വാതന്ത്ര്യത്തിന്റെ അന്ത്യം, പത്ര പ്രവർത്തനത്തിന്റെയും
ആഫ്രിക്കയിലെ സിംഗപ്പൂർ എന്നും ലോകത്തിലെ ഏറ്റവും വൃത്തിയുള്ള രാജ്യം എന്നും അറിയപ്പെടുന്ന റുവാണ്ടയെക്കുറിച്ച് അനവധി വാർത്തകൾ ആണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. സന്തോഷ് ജോർജ് കുളങ്ങര റുവാണ്ടയിൽ പോയി അവിടുത്തെ വൃത്തിയെയും ഭരണപാടവത്തെയും കുറിച്ച് നമ്മോടു പറയുകയുണ്ടായി. എന്റെ മകളും അടുത്തിടെ റുവാണ്ടയിൽ പോകുകയും, തിരികെവന്നു, നമ്മുടെ നാട്ടിലെ സ്ഥലമൊക്കെ വിറ്റു റുവാണ്ടയിൽ പോയി താമസിക്കാം എന്ന് തമാശയായെങ്കിലും പറയുകയുമുണ്ടായി.എന്നാൽ പത്രപ്രവർത്തകനും എഴുത്തുകാരനുമായ അഞ്ജൻ സുന്ദരത്തിന്റെ “ബാഡ് ന്യൂസ്” എന്ന പുസ്തകംContinue Reading




















