വ്യക്തിഹത്യയിലേക്ക് നീങ്ങുന്ന പരിസ്ഥിതിവാദം
ഡോക്ടർ എം എസ് സ്വാമിനാഥൻ അന്തരിച്ചു! സാർത്ഥകമായൊരു ജീവിതം വലിയ വാർധക്യക്ലേശങ്ങൾ കൂടാതെ അവസാനിച്ച അവസരത്തിൽ ഒരുവിഭാഗം പുരോഗമന-പരിസ്ഥിതിവാദികളായ മലയാളികൾ പ്രതികരിച്ചത് അദ്ദേഹത്തെ വ്യക്തിപരമായി അപമാനിച്ചുകൊണ്ടാണ്. ജാതിയും, അപവാദങ്ങളും കൂട്ടിച്ചേർത്ത സാമൂഹമാധ്യമ പോസ്റ്റുകൾ, കൂടാതെ പത്തിരുപത്തെട്ടു വർഷം മുമ്പ് ശ്രീ ക്ലോഡ് അല്‍വാരിസ് എഴുതിയ സ്വാമിനാഥൻ വിമർശനം “മരണം ആരെയും വിശുദ്ധരാക്കുന്നില്ല” എന്ന ആമുഖ പ്രസ്താവനയോടെ പുനഃപ്രസിദ്ധീകരിച്ചു, മലയാളത്തിലെ ഒരു പുരോഗമന സാമൂഹ്യ മാധ്യമം – ക്രിട്ടിക്. അത്തരം ആശയനിഷ്ഠമല്ലാത്തContinue Reading





















